Tag: India-US Trade Deal
സ്‌ഥിരം മിത്രങ്ങളോ ശത്രുക്കളോ ഇല്ല, സ്‌ഥിരമായ താൽപര്യങ്ങൾ മാത്രം; പ്രതിരോധമന്ത്രി
ന്യൂഡെൽഹി: സ്‌ഥിരം സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ലെന്നും, സ്‌ഥിരമായ താൽപര്യങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. യുഎസുമായുള്ള തീരുവ പ്രശ്‍നങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്‌താവന.
ഇന്ത്യ എല്ലാ യുദ്ധക്കപ്പലുകളും ആഭ്യന്തരമായി നിർമിക്കുകയാണെന്നും നാവികസേന മറ്റ് രാജ്യങ്ങളിൽ...
അധിക തീരുവ നാളെ മുതൽ; തീരുമാനത്തിൽ മാറ്റമില്ലെന്ന് യുഎസ്, നിലപാടിൽ ഉറച്ച് ഇന്ത്യ
ന്യൂഡെൽഹി: കഴിഞ്ഞ ഒരാഴ്‌ചക്കിടെ യുഎസ് പ്രസിഡണ്ട് ട്രംപ് നാലുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോർട്. നാലുതവണയും കോളുകൾ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ചു. ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ്...
അധിക തീരുവ; യുഎസ് വിജ്‌ഞാപനമിറക്കി, രാജ്യതാൽപര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ
വാഷിങ്ടൻ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസ് ഭരണകൂടം മുന്നോട്ട്. അധിക തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്‌ഞാപനം...
ട്രംപിന്റെ കനത്ത ഇറക്കുമതി തീരുവ; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. കയറ്റുമതിക്കാർക്ക് ആശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിനായാണ്...
ഏറ്റവും മികച്ച കരാർ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങും; നിലപാട് വ്യക്‌തമാക്കി ഇന്ത്യ
മോസ്‌കോ: റഷ്യൻ എണ്ണ വിലക്കുറവിൽ ഇന്ത്യ വാങ്ങുന്നുവെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിമർശനത്തിന് പിന്നാലെ നിലപാട് വ്യക്‌തമാക്കി ഇന്ത്യ. ഏറ്റവും മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്പനികൾ വാങ്ങുന്നത്...
‘വിഷയത്തെ ഗൗരവമായി കാണണം’; യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കണം’
വാഷിങ്ടൻ: ഇന്ത്യക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് മുൻ അംബാസിഡർ നിക്കി ഹേലി രംഗത്ത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിലാണ് ഇന്ത്യക്ക് മുന്നറിയിപ്പ്. ഇന്ത്യ വിഷയത്തെ ഗൗരവമായി കാണണമെന്ന് നിക്കി ഹേലി...
ഇന്ത്യക്ക് വൻ ഓഫറുമായി റഷ്യ; അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകും
ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കെ, ഇന്ത്യക്ക് വൻ ഓഫറുമായി റഷ്യ. ഇന്ത്യക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന് റഷ്യ വ്യക്‌തമാക്കി.
റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത...
വ്യാപാര ചർച്ച; യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റി
ന്യൂഡെൽഹി: തീരുവ വർധനവുമായി ബന്ധപ്പെട്ട സാമ്പത്തിക സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, വ്യാപാര ചർച്ചയ്‌ക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്. ചർച്ചകൾക്കായി ഓഗസ്‌റ്റ് 25 മുതൽ 29 വരെ യുഎസ് സംഘം ഇന്ത്യയിൽ...