Sat, Oct 18, 2025
32 C
Dubai
Home Tags India-US Trade Tensions

Tag: India-US Trade Tensions

ട്രംപിന്റെ താരിഫ് ഭീഷണി, നേരിടാൻ ഇന്ത്യ; കയറ്റുമതി 50 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു

ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയ പശ്‌ചാത്തലത്തിൽ, താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ബദൽ പദ്ധതികളുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 20ൽ...

‘ഇന്ത്യക്കെതിരായ തീരുവ യുഎസിന് തന്നെ തിരിച്ചടിയാകും, അവർ മൂവരും ഒന്നിക്കും’

വാഷിങ്ടൻ: ഇന്ത്യക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ യുഎസിന് തന്നെ തിരിച്ചടിയാകുമെന്ന് മുൻ സുരക്ഷാ ഉപദേഷ്‌ടാവ്‌ ജോൺ ബോൾട്ടൻ. ട്രംപിന്റെ നടപടി ഇന്ത്യയെ റഷ്യയുമായും ചൈനയുമായും കൂടുതൽ അടുപ്പിക്കുമെന്നും യുഎസിനെതിരെ ഈ...

ഫോണിൽ സംസാരിച്ച് മോദിയും പുട്ടിനും; യുക്രൈൻ യുദ്ധം ചർച്ച ചെയ്‌തു, ഇന്ത്യയിലേക്ക് ക്ഷണം

ന്യൂഡെൽഹി: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിൽ ഫോണിൽ സംസാരിച്ചു. ചർച്ചയ്‌ക്കിടെ പുട്ടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ...

വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; ഓഗസ്‌റ്റ് അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്. സന്ദർശന തീയതിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി റഷ്യയിൽ സന്ദർശനത്തിനെത്തിയ ദേശീയ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ അറിയിച്ചു. തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ...

‘വലിയ വില നൽകേണ്ടി വന്നാലും വിട്ടുവീഴ്‌ചയ്‌ക്കില്ല’; ട്രംപിന് പരോക്ഷ മറുപടിയുമായി മോദി

ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരുടെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ...

വ്യാപാര യുദ്ധവുമായി ട്രംപ്; അധിക തീരുവ ബാധിക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾ

ന്യൂഡെൽഹി: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരിൽ ഇന്ത്യക്കേർപ്പെടുത്തിയ അധിക തീരുവ, യുഎസിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളെ ബാധിച്ചേക്കും. ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള പ്രധാന കയറ്റുമതികളായ ലെതർ, രാസവസ്‌തുക്കൾ, പാദരക്ഷകൾ, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ, രത്‌നങ്ങൾ എന്നിവയുടെ...

അന്യായം, അനീതി; ട്രംപിന്റെ തീരുവ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രം. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും...
- Advertisement -