Sun, Oct 19, 2025
30 C
Dubai
Home Tags India-US Trade

Tag: India-US Trade

കടുത്ത നടപടി; ഇന്ത്യക്ക് വീണ്ടും 25% തീരുവ ചുമത്തി യുഎസ്, ആകെ 50%

ന്യൂയോർക്ക്: ഇന്ത്യക്കുമേൽ കടുത്ത നടപടിയുമായി യുഎസ്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വീണ്ടും 25% തീരുവ ചുമത്തി. ഇത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. നേരത്തെ ചുമത്തിയ 25% തീരുവയ്‌ക്ക് പുറമേയാണിത്....

യുഎസ് താരിഫ് ഭീഷണി; അജിത് ഡോവൽ റഷ്യയിൽ, ബന്ധം ശക്‌തമാക്കും

ന്യൂഡെൽഹി: യുഎസ് താരിഫ് ഭീഷണി നിലനിൽക്കെ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. നിലവിലെ സ്‌ഥിതിഗതികൾ ചർച്ചയാകും. വിദേശകാര്യ മന്ത്രി എസ്....

അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ

വാഷിങ്ടൻ: വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഓഗസ്‌റ്റ് ഏഴുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 10% മുതൽ 41% വരെ അധിക തീരുവ...

ഇറാനിൽ നിന്ന് എണ്ണ വാങ്ങി; 6 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്

വാഷിങ്ടൻ: ഇന്ത്യക്കുമേൽ കൂടുതൽ പ്രകോപനവുമായി യുഎസ്. 25% തീരുവയും പിഴയും ചുമത്തിയതിന് പിന്നാലെ, ഇന്ത്യ ആസ്‌ഥാനമായ കാഞ്ചൻ പോളിമേഴ്‌സ്, ആൽകെമിക്കൽ സൊല്യൂഷൻസ്, ജുപീറ്റർ ഡൈ കെം, ഗ്ളോബൽ ഇൻഡസ്‌ട്രിയൽ കെമിക്കൽസ്, പെഴ്‌സിസ്‌റ്റന്റ് പെട്രോകെം,...

ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി യുഎസ്; ഓഗസ്‌റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസിന്റെ കനത്ത ആഘാതം. യുഎസിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഓഗസ്‌റ്റ് ഒന്ന് മുതൽ...

ഇന്ത്യ- യുഎസ് വ്യാപാരക്കരാർ; 48 മണിക്കൂറിനുള്ളിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്

വാഷിങ്ടൻ: ഇന്ത്യയും യുഎസും 48 മണിക്കൂറിനുള്ളിൽ ഇടക്കാല വ്യാപാരക്കരാറിൽ ഒപ്പുവയ്‌ക്കുമെന്ന് റിപ്പോർട്. വ്യാപാരക്കരാർ ചർച്ചയ്‌ക്കായി വാഷിങ്‌ടണിലെത്തിയ രാജേഷ് അഗർവാൾ നേത്യത്വം നൽകുന്ന ഇന്ത്യൻ സംഘം മടങ്ങുന്നത് നീട്ടിവെച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കുമേൽ യുഎസ് ചുമത്തിയ തീരുവ മരവിപ്പിച്ചതിന്റെ...

തന്ത്രപ്രധാന പങ്കാളി, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ഉടൻ; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

വാഷിങ്ടൻ: ഇന്തോ-പസഫിക് മേഖലയിൽ യുഎസിന്റെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അവസാന ഘട്ടത്തിലാണെന്നും ഇരുരാജ്യങ്ങളും കരാറിൽ ഉടൻ ഒപ്പുവയ്‌ക്കുമെന്നും ലെവിറ്റ് വാർത്താ സമ്മേളനത്തിൽ...
- Advertisement -