Tag: indian army chief about loc crossing terrorist
നുഴഞ്ഞു കയറുന്നവര്‍ വന്നപോലെ തിരികെ പോകില്ല; കരസേനാ മേധാവി
ന്യൂഡെല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ. ജമ്മു കശ്‌മീരിലെ നാഗ്രോട്ടയില്‍ വ്യാഴാഴ്‌ച നാല് ഭീകരരെ തുരത്താന്‍ സുരക്ഷാ സേന...































