Tag: Inspection of restaurants
കൊരട്ടിയിലെ ഭക്ഷണശാലകളിൽ മിന്നൽ പരിശോധന; 4 കടകൾക്ക് നോട്ടീസ്
കൊരട്ടി: നൂറോളം ഭക്ഷണശാലകൾ കൊണ്ട് ശ്രദ്ധേയമായ കൊരട്ടിയിലെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. വ്യാഴാഴ്‌ച 12 ഭക്ഷണ ശാലകളിലാണ് പരിശോധന നടത്തിയത്. തുടർന്ന് നാല് കടകൾക്ക് ഭക്ഷ്യ സുരക്ഷാ...































