Thu, Feb 19, 2026
28 C
Dubai
Home Tags Investment Fraud Case

Tag: Investment Fraud Case

നെടുമ്പറമ്പിൽ നിക്ഷേപ തട്ടിപ്പ്; ആന്റോ ആന്റണിക്കെതിരെ ഇഡി അന്വേഷണം

കൊച്ചി: നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) അന്വേഷണം നീളുന്നു. ആന്റോ ആന്റണിക്ക് 2019ൽ രണ്ടുകോടി രൂപ കൈമാറിയെന്ന എൻസിഎസ്...

270 കോടിയുടെ നിക്ഷേപത്തട്ടിപ്പ്; മെൽക്കർ ഫിനാൻസ് ഉടമകളായ ദമ്പതികൾ അറസ്‌റ്റിൽ

തൃശൂർ: കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ ദമ്പതികൾ അറസ്‌റ്റിൽ. മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് കമ്പനി ഡയറക്‌ടർമാരായ കൂർക്കഞ്ചേരി വാലത്ത് രംഗനാഥൻ, ഭാര്യ വാസന്തി എന്നിവരാണ് പിടിയിലായത്. നാലായിരത്തിലേറെ പേരിൽ നിന്ന്...

തിരുവിതാംകൂർ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്; ബിജെപി നേതാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിലെ പത്ത് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എംഎസ് കുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ എംഎസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന...
- Advertisement -