Tag: Iran-US Issue
‘ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം’; ഇന്ത്യ-ഇറാൻ ചർച്ച തുടരുന്നു
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിനിടെ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 ഇന്ത്യൻ വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായുള്ള ഇന്ത്യയുടെ ചർച്ച തുടരുന്നു. സംഘർഷ സാഹചര്യത്തിൽ ഹോർമുസിലെ ജലപാത തടസപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ...
ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നുവീണു; ആക്രമണമല്ലെന്ന് അമേരിക്ക
ടെഹ്റാൻ: അമേരിക്കയുടെ സൈനിക വിമാനം ഇറാഖിൽ തകർന്നു വീണു. ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയിൽ തകർന്നു വീണത്. യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം സ്‌ഥിരീകരിച്ചു. എന്നാൽ, വെടിവയ്‌പ്പിൽ...
‘ഹോർമുസ് നിയന്ത്രണം തുടരും, രക്‌തത്തിന് പ്രതികാരം ചെയ്യാൻ മറക്കില്ല’
ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ഞങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട രക്‌തസാക്ഷികളായവരുടെ രക്‌തത്തിന് പ്രതികാരം ചെയ്യാൻ ഞങ്ങൾ മറക്കില്ലെന്നും മൊജ്‌തബ ഖമനയി പറഞ്ഞു.
ഇറാന്റെ...
ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി....
ഇറാഖിൽ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
ടെഹ്റാൻ: ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസി ഇക്കാര്യം സ്‌ഥിരീകരിച്ചു. ഇറാഖിലെ ബസറയ്‌ക്ക് സമീപം എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിൽ ഉണ്ടായിരുന്ന 15 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി....
‘രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കണം’; ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാന്റെ പരമാധികാരം അംഗീകരിക്കണം, നാശനഷ്‌ടങ്ങൾക്ക് പരിഹാരം വേണം, തുടർ അക്രമങ്ങൾ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തിലെ ഉറപ്പ് എന്നീ ഉപാധികളാണ് ഇറാൻ മുന്നോട്ടുവെച്ചത്.
ഉപാധികൾ...
റഷ്യയിൽ നിന്ന് കൂടുതൽ എൽഎൻജി വാങ്ങാൻ ഇന്ത്യ; മൂന്ന് കപ്പലുകൾ തീരത്തെത്തി
ന്യൂഡെൽഹി: റഷ്യയിൽ നിന്ന് എൽഎൻജി എത്തിക്കാൻ ശ്രമം തുടങ്ങി ഇന്ത്യ. റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങാൻ ഏഴുവർഷം മുമ്പാണ് ഇന്ത്യ ഗെയിൽ കരാറിൽ ഏർപ്പെട്ടത്. 23 വർഷത്തേക്കാണ് കരാർ. എന്നാൽ, യുഎസുമായുള്ള വ്യാപാരക്കരാറിന്റെ...
ഇറാന് പിന്തുണയുമായി ഉത്തരകൊറിയ; ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന അക്രമങ്ങളെ രാജ്യം അപലപിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ, ഉഗ്രശേഷിയുള്ള ക്രൂസ്...






































