Thu, Jun 25, 2026
31 C
Dubai
Home Tags Iran-US Issue

Tag: Iran-US Issue

മൊജ്‌തബ ഖമനയി എവിടെ? ഇറാന്റെ ഭരണ നിയന്ത്രണം ഐആർജിസിക്ക്

ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്‌ത ആക്രമണം രൂക്ഷമായിരിക്കെ ഇറാനിൽ ഭരണ പ്രതിസന്ധി. ഇറാന്റെ ഭരണ നിയന്ത്രണം ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായാണ് റിപ്പോർട്. പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ നേതൃത്വം നൽകുന്ന ഇറാൻ...

‘യുദ്ധം അവസാന ഘട്ടത്തിൽ, മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകും’

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ്. യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും, രണ്ട് മുതൽ മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകുമെന്നുമുള്ള സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ''ഞങ്ങൾ യുദ്ധത്തിന്റെ...

‘ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോവുക, എണ്ണ സ്വയം കണ്ടെത്തുക, ഇനി സഹായമില്ല’

വാഷിങ്ടൻ: ഹോർമുസ് വിഷയത്തിൽ ഇനി ഇടപെടില്ലെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ധൈര്യം സംഭരിച്ച് സ്വന്തമായി എണ്ണ കണ്ടെത്താനാണ്...

‘ഫോട്ടോയും വീഡിയോയും അയച്ചാൽ വധശിക്ഷ’; കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇസ്‌ഫഹാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി ഡൊണാൾഡ് ട്രംപ് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ശത്രു രാജ്യങ്ങളായ അമേരിക്കയ്‌ക്കോ ഇസ്രയേലിനോ ഇറാനിലെ ചിത്രങ്ങളോ വീഡിയോകളോ അയക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...

‘ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കട്ടെ; യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ’

വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ഉദ്യോഗസ്‌ഥരോട്‌ പറഞ്ഞതായി റിപ്പോർട്. യുഎസ് ഭരണവൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്‌റ്റാണ് ഇക്കാര്യം റിപ്പോർട്...

രണ്ട് എൽപിജി കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്; ബിഡബ്‌ള്യൂ ടൈർ ഇന്ന് മുംബൈ തീരത്തെത്തും

ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്. ഇന്ത്യൻ പതാക ഘടിപ്പിച്ച ബിഡബ്‌ള്യൂ ടൈർ മുംബൈ തീരത്തെത്തും. ബിഡബ്‌ള്യൂ എൽമ്‌ നാളെ മംഗലാപുരത്ത് എത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഇരു കപ്പലുകളും...

കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഗൾഫ് മേഖല ലക്ഷ്യമിട്ട് തിരിച്ചടി തുടർന്ന് ഇറാൻ. കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ളാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. രാജ്യത്തെ ഒരു പ്രധാന പ്ളാന്റിലെ സർവീസ്...

കരയുദ്ധത്തിന് തയ്യാറെടുപ്പ്? 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്‌ചിമേഷ്യയിൽ

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ വീണ്ടും സൈനിക ശക്‌തി ഉയർത്തി യുഎസ്. നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്‌ചിമേഷ്യയിൽ എത്തിച്ചേർന്നു. 2500 മറീനുകൾ ഉൾപ്പടെ 3500ലധികം സേനാംഗങ്ങളും ആയിട്ടാണ് കപ്പൽ പശ്‌ചിമേഷ്യയിൽ...
- Advertisement -