Tag: Iran Violence
‘ഇറാനിലുള്ള യുഎസ് പൗരൻമാർ ഉടൻ രാജ്യം വിടണം; ജാഗ്രത പാലിക്കുക’
വാഷിങ്ടൻ: ഇറാനിലുള്ള അമേരിക്കൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനിൽ നിന്ന് പുറത്തുകടക്കാൻ...
തുർക്കി വേണ്ട; ഇറാൻ- യുഎസ് ആണവചർച്ചകൾ നാളെ ഒമാനിൽ
വാഷിങ്ടൻ: ഇറാൻ- യുഎസ് ആണവചർച്ചകൾ വെള്ളിയാഴ്‌ച (നാളെ) ഒമാനിൽ വെച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിലാണ് ആണവ ചർച്ചകൾ ഒമാനിൽ വെച്ച്...
‘അടുത്ത ആക്രമണം വളരെ രൂക്ഷമായിരിക്കും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൻ: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുനേരെ വളരെ രൂക്ഷമായ ആക്രമണം നടത്തിയേക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിരിക്കുന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് തയ്യാറാവാത്ത പക്ഷം അടുത്ത...
യുദ്ധഭീതിയിൽ പശ്‌ചിമേഷ്യ; ബങ്കറിലേക്ക് മാറി ഖമനയി, ഓഫീസ് നിയന്ത്രണം മകൻ ഏറ്റെടുത്തു
ടെഹ്‌റാൻ: യുഎസ് കപ്പൽപ്പട പശ്‌ചിമേഷ്യൻ മേഖലയിലേക്ക് നീങ്ങിയതോടെ മേഖല യുദ്ധഭീതിയിൽ. സൈനിക നടപടിക്ക് സാധ്യത വർധിച്ചതോടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഭൂഗർഭ ബങ്കറിലേക്ക് മാറിയതായാണ് റിപ്പോർട്.
യുഎസിന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും...
‘ആക്രമണം നേരിടാൻ ഇറാൻ പൂർണ സജ്‌ജം, ഖമനയി ഒളിച്ചിരിക്കുകയല്ല, സുരക്ഷിതൻ’
ന്യൂഡെൽഹി: അമേരിക്കയുടെ ആക്രമണത്തെ നേരിടാൻ ഇറാൻ പൂർണ സജ്‌ജമാണെന്ന് ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലഗ്. യുഎസിന്റെ ഭീഷണി വർധിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി സുരക്ഷിതനാണെന്നും...
ഇറാനെതിരെ സൈനിക നടപടിക്ക് യുഎസ്? നീക്കം അറബിക്കടൽ വഴിയെന്ന് റിപ്പോർട്
വാഷിങ്ടൻ: ഇറാനെതിരെ സൈനിക നടപടിയിലേക്ക് യുഎസ്. ഇറാനെതിരെ ഡൊണാൾഡ് ട്രംപ് ഉടൻ സൈനിക നടപടി ആരംഭിക്കുമെന്ന് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. അറബിക്കടൽ വഴിയോ പേർഷ്യൻ ഗൾഫ് മേഖല വഴിയോ ആയിരിക്കും യുഎസിന്റെ...
ഇറാനെ ലക്ഷ്യമിട്ട് യുഎസ് പടയൊരുക്കം? നാവിക വ്യൂഹം നീങ്ങിയതായി ട്രംപ്
വാഷിങ്ടൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്‌തമായി തുടരുന്നതിനിടെ, ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി സ്‌ഥിരീകരിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സൈനിക നടപടികൾക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ...
‘പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം’; അന്ത്യശാസനം നൽകി ഇറാൻ
ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് കടുത്ത നടപടിക്കൊരുങ്ങി ഇറാൻ. പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ പോലീസ് മേധാവി അഹ്‌മദ് റേസ റാദൻ അന്ത്യശാസനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി...




































