Tag: Iran
ഇസ്രയേൽ ആക്രമണം; സൈനിക ഉപദേഷ്‌ടാവ് കൊല്ലപ്പെട്ടു- കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ
ടെഹ്‌റാൻ: ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) വിദേശ വിഭാഗമായ സ്‌ക്വാഡ്‌സ് ഫോഴ്‌സിന്റെ ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ്...
എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം; നടപടികൾ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനത്തിനായി നടപടികൾ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം. കപ്പലിൽ കുടുങ്ങിയ മലയാളികളുടെ കുടുംബങ്ങളുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയാണ് ബന്ധപ്പെട്ടത്. ആശങ്ക വേണ്ടെന്ന് ഇവർ...
ഇറാനിൽ ഇന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് ഇബ്രാഹിം റഈസി
ടെഹ്‌റാൻ: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടേയും കോവിഡ് മഹാമാരിയുടെയും നടുവിൽ ഇന്ന് ഇറാനിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്. ഏഴ് സ്‌ഥാനാർഥികളിൽ മൂന്നു പേർ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. അവശേഷിക്കുന്ന നാല് സ്‌ഥാനാർഥികളിൽ ഇബ്രാഹിം റഈസിക്കാണ് കൂടുതൽ...
ഇറാന്‍ ആണവ ശാസ്‌ത്രജ്‌ഞന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു
തെഹ്റാന്‍: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്‌ത്രജ്‌ഞന്‍ മുഹ്സന്‍ ഫക്രിസാദേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ചാനലാണ് വെള്ളിയാഴ്‌ച മരണവിവരം പുറത്തുവിട്ടത്. ഇറാന്‍ തലസ്‌ഥാനമായ തെഹറാന് സമീപത്തുള്ള ദാവന്തില്‍വെച്ച് ഇദ്ദേഹം സഞ്ചരിച്ച കാറിന്...
ഇറാൻ യുവ ഗുസ്തി താരം നവീദ് അഫ്‌കാരിക്ക് വധശിക്ഷ; ആഗോള തലത്തിൽ വ്യാപക പ്രതിഷേധം
ടെഹ്‌റാൻ: 2018 ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഗാർഡിനെ കൊലപ്പെടുത്തിയ കേസിൽ യുവ ഗുസ്തി താരം നവീദ് അഫ്‌കാരി (27) വധശിക്ഷക്ക് വിധിക്കപ്പെട്ടു. പ്രക്ഷോഭങ്ങൾക്കിടെ ജലവിതരണ കമ്പനിയിയിലെ സുരക്ഷാ ജീവനക്കാരനായ ഹസൻ...
ഇറാനുമേൽ ഉപരോധം പുനഃസ്ഥാപിക്കണം; യുഎന്നിനോട് പുതിയ ആവശ്യവുമായി അമേരിക്ക
വാഷിംഗ്‌ടൺ/ജനീവ: ഇറാനുമേൽ വീണ്ടും ഉപരോധമേർപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത്. ഇക്കാര്യമുന്നയിച്ച് യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി മൈക്ക് പോംപിയോ വ്യാഴാഴ്ച യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷന് കത്ത് കൈമാറി. 2015 ലെ ആണവകരാർ ഇറാൻ...