Tag: Israel
സമുദ്ര ഉപരോധം ലംഘിച്ചു; ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ 170 പേരെ നാടുകടത്തി ഇസ്രയേൽ
ടെൽ അവീവ്: ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്‌റ്റിലായ സ്വീഡിഷ് കാലാവസ്‌ഥാ പ്രചാരണ പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ 170 സന്നദ്ധപ്രവർത്തകരെ നാടുകടത്തി ഇസ്രയേൽ.
ഇസ്രയേൽ ഉപരോധം ലംഘിച്ച് ഗാസയിൽ...
ഗാസ ‘കത്തിച്ച്’ ഇസ്രയേൽ; നൂറിലേറെ പേർ കൊല്ലപ്പെട്ടു, പലായനം ചെയ്‌ത് ആളുകൾ
ടെൽ അവീവ്: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടത്തിയ ബോംബാക്രമണത്തിൽ കത്തിയമർന്ന് ഗാസ. നൂറിലേറെ പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തിൽ നിന്ന് പകുതിയോളം പേർ പലായനം...
ഇസ്രയേൽ വ്യോമാക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു
സന: ഇസ്രയേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി യെമൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യെമന്റെ തലസ്‌ഥാനമായ സനയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി...
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ പ്രയോഗിച്ചത് ഇസ്രയേൽ നിർമിത ആയുധങ്ങൾ- വെളിപ്പെടുത്തി നെതന്യാഹു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഇസ്രയേൽ നിർമിത ആയുധങ്ങൾ...
സമാധാന നൊബേൽ; ട്രംപിനെ നാമനിർദ്ദേശം ചെയ്‌ത് ഇസ്രയേൽ- നന്ദിയെന്ന് മറുപടി
വാഷിങ്ടൻ: സമാധാന നൊബേൽ സമ്മാനത്തിന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ നാമനിർദ്ദേശം ചെയ്‌ത് ഇസ്രയേൽ. തിങ്കളാഴ്‌ച വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ, നൊബേൽ കമ്മിറ്റിക്ക് അയച്ച നാമനിർദ്ദേശ കത്തിന്റെ പകർപ്പ് ട്രംപിന് ഇസ്രയേൽ...
ഇസ്‌മയിൽ ഹനിയ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ- ഹൂതികൾക്കും മുന്നറിയിപ്പ്
ജറുസലേം: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയുടെ (61) കൊലപതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ. ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വന്നത്.
ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ...
യുദ്ധഭീതി ഒഴിയുന്നു; ഇസ്രയേൽ-ലബനൻ വെടിനിർത്തലിന് ധാരണ- പ്രഖ്യാപിച്ച് ബൈഡൻ
വാഷിങ്ടൻ: ലോകത്തിന് ആശ്വാസമായി ഇസ്രയേൽ- ഹിസ്ബുല്ല യുദ്ധഭീതി ഒഴിയുന്നു. ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ബുധനാഴ്‌ച പ്രാദേശിക സമയം പുലർച്ചെ നാലുമുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചു. വെടിനിർത്തൽ തീരുമാനം സന്തോഷകരമായ...
ലെബനനിൽ വെടിനിർത്തൽ കരാറിനൊരുങ്ങി ഇസ്രയേൽ? ഇന്ന് ഇസ്രയേൽ കാബിനറ്റ് യോഗം
ജറുസലേം: ലെബനൻ സായുധസംഘമായ ഹിസ്ബുല്ലയുമായി വെടിനിർത്തൽ കരാറിനൊരുങ്ങി ഇസ്രയേൽ. ലബനനിൽ വെടിനിർത്തലിലേക്ക് നീങ്ങുകയാണെന്ന് ഇസ്രയേൽ സർക്കാർ വക്‌താവ് അറിയിച്ചു. വിഷയത്തിൽ ഇന്ന് ഇസ്രയേൽ കാബിനറ്റ് യോഗം ചേർന്ന് തീരുമാനമെടുക്കും.
ചില തടസങ്ങൾ കൂടി ശേഷിക്കുന്നുണ്ടെങ്കിലും...