Fri, Jan 23, 2026
18 C
Dubai
Home Tags Israel-Hamas war

Tag: Israel-Hamas war

ഇസ്രയേൽ-ഹമാസ് കരാർ ഒപ്പിടൽ നാളെ ഈജിപ്‌തിൽ; ട്രംപ് എത്തും

കയ്‌റോ: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്‌തിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കും. അതിനിടെ, ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഗാസയിൽ നിന്ന് ഇസ്രയേൽ...

ഗാസയിൽ സമാധാനം പുലരുന്നു; കരാറിന്റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം

ടെൽ അവീവ്: ഗാസയിൽ സമാധാനം തിരികെ വരുന്നു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു. 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈമാറുന്ന നടപടികളും തുടങ്ങും. തിങ്കളാഴ്‌ചയോ...

ഗാസ സമാധാന പദ്ധതി; ആദ്യഘട്ടം അംഗീകരിച്ച് ഹമാസും ഇസ്രയേലും, ട്രംപ് ഈജിപ്‌തിലേക്ക്

കയ്‌റോ: ഗാസയിൽ വെടിനിർത്താനുള്ള സമാധാന പദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ധാരണാപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് ഇത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം...

‘മൂന്ന് ആവശ്യങ്ങൾ അംഗീകരിക്കണം’; കടുത്ത നിലപാടുമായി ഹമാസ്

കയ്‌റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ ചർച്ചയിൽ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവെച്ച് ഹമാസ്. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിൻമാറണമെന്നും ഉപാധികൾ ഇല്ലാതെ മരുന്നും ഭക്ഷണവും നൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു....

ഗാസയിൽ ശുഭപ്രതീക്ഷ; സമാധാന ചർച്ചയുടെ ഒന്നാംഘട്ടം പൂർത്തിയായി

കയ്‌റോ: ഗാസയിലെ സമാധാന പദ്ധതി സംബന്ധിച്ച് ഈജിപ്‌തിൽ നടന്ന ചർച്ചകൾ അവസാനിച്ചു. ഒന്നാംഘട്ട ചർച്ചകളാണ് നടന്നത്. ശുഭപ്രതീക്ഷയാണുള്ളതെന്ന് ഈജിപ്‌തിലെ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഗാസയിലെ യുദ്ധത്തിന് ഇന്ന് രണ്ടുവർഷം തികയുമ്പോൾ, ഈജിപ്‌തിലെ ഷാമെൽ...

‘സമയം വളരെ പ്രധാനപ്പെട്ടത്, വേഗം വേണം, അല്ലെങ്കിൽ വലിയ രക്‌തചൊരിച്ചിൽ’

വാഷിങ്ടൻ: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചു. സമാധാന പദ്ധതിയുടെ ഒന്നാംഘട്ടം ഈയാഴ്‌ച നടപ്പിലാക്കുമെന്നും ട്രംപ് അറിയിച്ചു. സമയം...

ഹമാസിനെ നിരായുധീകരിക്കും, കൂടുതൽ കാലതാമസം ട്രംപ് അംഗീകരിക്കില്ല; നെതന്യാഹു

ജറുസലേം: ഹമാസിനെ നിരായുധീകരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലൂടെയോ സൈനിക നടപടിയിലൂടെയോ ഹമാസിനെ നിരായുധീകരിക്കുമെന്നാണ് നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറയുന്നത്. അതേസമയം, ഗാസയിൽ നിന്ന്...

‘ബന്ദികളെ ഉടൻ മോചിപ്പിക്കണം’; കാലതാമസം പൊറുക്കില്ലെന്ന് ട്രംപ്

വാഷിങ്ടൻ: ഹമാസിന് അന്ത്യശാസനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. കാലതാമസം പൊറുക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഹമാസ് വേഗത്തിൽ തീരുമാനം...
- Advertisement -