Tag: Israel-Hamas war
ഗാസയിലെ ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു; സമാധാന കരാറിലെ പ്രധാന വ്യവസ്‌ഥ
ഗാസ സിറ്റി: കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഗാസ മുനബ് ഭരിച്ചുകൊണ്ടിരുന്ന ഹമാസിന്റെ താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ടു. യുഎസ് പിന്തുണയോടെയുള്ള സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയുടെ ഭരണം സാങ്കേതിക വിദഗ്‌ധർ അടങ്ങിയ പുതിയ സമിതിക്ക് കൈമാറാൻ...
ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ് സായുധ വിഭാഗം കമാൻഡർ കൊല്ലപ്പെട്ടു
ജറുസലേം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സായുധ വിഭാഗം കമാൻഡർ ഇസ്സദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന ഇക്കാര്യം സ്‌ഥിരീകരിച്ചു. ഹദ്ദാദ് കൊല്ലപ്പെട്ട വിവരം രണ്ട് ഹമാസ് ഉദ്യോഗസ്‌ഥരും...
‘ഗാസ പുനർനിർമാണം; ഹമാസിനെ തുടച്ചുനീക്കും’; ‘ബോർഡ് ഓഫ് പീസ്’ പ്രഖ്യാപിച്ച് ട്രംപ്
ദാവോസ്: ഗാസയിലെ സമാധാനവും പുനർനിർമാണവും ലക്ഷ്യമിട്ട് 'ബോർഡ് ഓഫ് പീസ്' (ആഗോള സമാധാന പദ്ധതി) പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് വ്യാഴാഴ്‌ചയാണ്...
ഗാസ പുനർനിർമാണം; ട്രംപിന്റെ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം
വാഷിങ്ടൻ: ഗാസയുടെ പുനർനിർമാണത്തിണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന സമാധാന സമിതിയിൽ ഇന്ത്യക്കും ക്ഷണം. ട്രംപ് അധ്യക്ഷനാവുന്ന സമിതിയിൽ നേരത്തെ പാക്കിസ്‌ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങൾക്കാണ് സമാധാന പദ്ധതിയിലേക്ക്...
ഗാസ സമാധാന സേനയിൽ പാക്ക് സൈന്യം വേണ്ട; അംഗീകരിക്കില്ലെന്ന് ഇസ്രയേൽ
ന്യൂഡെൽഹി: ഗാസയുടെ സംരക്ഷണത്തിന് പക്കിസ്‌ഥാന്റെ സഹായം വേണ്ടെന്ന് ഇസ്രയേൽ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന രാജ്യാന്തര സമാധാന സേനയിൽ പാക്കിസ്‌ഥാൻ സൈന്യം പങ്കുചേരുന്നതിനെ ഇസ്രയേൽ എതിർത്തു.
ഇന്ത്യയിലെ...
‘ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം’; ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ
ജറുസലേം: ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ. പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള ലഷ്‌കറെ ത്വയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.
''ഹമാസിനെ പോലുള്ള...
‘യൂറോപ്പിൽ ഹമാസിന്റെ ഭീകരശൃംഖല; ആയുധങ്ങൾ പിടിച്ചെടുത്തു, ആക്രമണം ചെറുത്തു’
ജറുസലേം: യൂറോപ്പിൽ ഹമാസിന്റെ വൻ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതായി ഇസ്രയേൽ ചാരസംഘടന മൊസാദ്. ഹമാസ് ബന്ധമുള്ളവരെ യൂറോപ്യൻ രാജ്യങ്ങളുടെ സഹായത്തോടെ അറസ്‌റ്റ് ചെയ്‌തെന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും മൊസാദ് പ്രസ്‌താവനയിൽ പറഞ്ഞു.
ഇസ്രയേൽ പൗരൻമാരെയും സ്‌ഥാപനങ്ങളെയും...
ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന ട്രക്കുകൾ തട്ടിയെടുത്ത് ഹമാസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്
ജറുസലേം: ഗാസയിലേക്ക് ഭക്ഷ്യവസ്‌തുക്കളുമായി പോയ ട്രക്കുകൾ ഹമാസ് തട്ടിയെടുക്കുന്ന ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുകയായിരുന്ന ഡ്രോണാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം)...





































