Fri, Jan 23, 2026
18 C
Dubai
Home Tags Israel- Iran War

Tag: Israel- Iran War

മൊസാദ് ആസ്‌ഥാനം ആക്രമിച്ചതായി ഇറാൻ; ടെഹ്റാനിൽ ഉഗ്രസ്‌ഫോടനം നടത്തി ഇസ്രയേൽ

ടെഹ്‌റാൻ: ഇസ്രയേലിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം തുടരുന്നു. ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്‌ടറേറ്റും ടെൽ അവീവിലെ മൊസാദ് ഓപ്പറേഷൻ സെന്ററും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്‌ച...

ഇറാൻ-ഇസ്രയേൽ സംഘർഷം; വ്യോമപാത അടച്ചു, വിമാന സർവീസുകൾ റദ്ദാക്കുന്നു

കോഴിക്കോട്: ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന പശ്‌ചാത്തലത്തിൽ വ്യോമപാത അടച്ചതോടെ സംസ്‌ഥാനത്ത്‌ നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. കണ്ണൂരിൽ...

ഇറാൻ-ഇസ്രയേൽ സംഘർഷം; ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് ഇന്ത്യ, കര മാർഗം അതിർത്തി കടത്തും

ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇരുരാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഇസ്രയേലിലെ ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്‌ത്‌ അതിർത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, ഇറാനിൽ...

ടെഹ്‌റാനിൽ ആക്രമണം ഉടൻ; ജനങ്ങൾ എത്രയും വേഗം ഒഴിയണമെന്ന് നെതന്യാഹു

ടെഹ്‌റാൻ: ഇറാന്റെ തലസ്‌ഥാന നഗരമായ ടെഹ്‌റാൻ ഉടൻ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ടെഹ്റാനിലെ ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാനും നെതന്യാഹു ആവശ്യപ്പെട്ടു. ടെഹ്‌റാന്റെ വ്യോമപരിധി പൂർണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേൽ...

‘വ്യോമാതിർത്തി അടച്ചു, കരമാർഗം മടങ്ങാം’; ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ

ടെഹ്‌റാൻ: ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ. വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് വിദ്യാർഥികളെ തിരികെ...

ഇന്റലിജൻസ് മേധാവിയെ വധിച്ച് ഇസ്രയേൽ; ഹൈഫയിൽ ഇറാന്റെ മിസൈൽ ആക്രമണം

ടെഹ്റാൻ: സംഘർഷം തുടർന്ന് ഇസ്രയേലും ഇറാനും. പ്രധാന നഗരങ്ങളിലെല്ലാം ഇരുകൂട്ടരും ആക്രമണം നടത്തുകയാണ്. ഇസ്രയേൽ നഗരമായ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്. ആക്രമണത്തിന് പിന്നാലെ നഗരത്തിൽ വലിയ തീപിടിത്തം ഉണ്ടായതായും...

എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേൽ; മിസൈൽ ആക്രമണവുമായി ഇറാന്റെ തിരിച്ചടി  

ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ ഏറ്റുമുട്ടൽ തുടരുന്നു. ഇറാനിലെ എണ്ണപ്പാടം ഇസ്രയേൽ ആക്രമിച്ചു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിച്ചത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിൽ ഒന്നാണിത്. അതിനിടെ, പുലർച്ചെ ഇസ്രയേലിലെ ടെൽഅവീവിൽ അടക്കം...

ടെൽ അവീവിൽ ഇറാന്റെ മിസൈലാക്രമണം; ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി ജനങ്ങൾ

ജറുസലേം: ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ വലിയ മിസൈലാക്രമണം നടത്തി. സ്‌ഫോടന ശബ്‌ദങ്ങൾക്ക് പിന്നാലെ വലിയ പുക ഉയർന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒരു...
- Advertisement -