Tag: Israel- Iran War
പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം; യുഎസ് ധാരണാപത്രം ലംഘിച്ചതായി ഇറാൻ
ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്. യുഎസ് ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളെ ഉൾപ്പടെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വെച്ച് യുഎസിന്റെ ഒരു എംക്യൂ...
ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം; പിന്നിൽ ഇറാനെന്ന് യുഎസ്
മസ്‌കത്ത്: ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. അജ്‌ഞാത വസ്‌തു പതിച്ചു കപ്പലിന് തീപിടിച്ചതായി യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഒമാനിലെ ലിമയ്‌ക്ക് സമീപം തെക്കോട്ട്...
‘ട്രംപിനെയും നെതന്യാഹുവിനെയും കൊലപ്പെടുത്തൂ’; ടെഹ്റാനിൽ പ്രതികാരത്തിന്റെ മുറവിളി
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കവേ പ്രതികാര മുറവിളിയുമായി ജനങ്ങൾ. കറുപ്പണിഞ്ഞ് ഇറാൻ പതാക പുതച്ചെത്തിയ ജനക്കൂട്ടം ഖമനയിയുടെ ചിത്രം ഉയർത്തിപ്പിടിച്ച് മുറവിളി നടത്തുന്നതിന്റെ ദൃശ്യങ്ങൾ...
ഹോർമുസ് പഴയപടി; പ്രകൃതിവാതക വിതരണത്തിലെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി...
ഹോർമുസിൽ പുതിയ നീക്കവുമായി ഇറാൻ; കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കും
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ നിർണായക നടപടിക്കൊരുങ്ങി ഇറാൻ. കപ്പലുകളിൽ നിന്ന് പുതിയ ഫീസ് ഈടാക്കുമെന്നാണ് ഇറാന്റെ അറിയിപ്പ്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പ്രാദേശിക ജലപ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാൽ തന്നെ സർവീസ് ഫീസ് ഈടാക്കാൻ...
ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾക്കായി ഒരാഴ്‌ചത്തെ ഇടവേള നൽകി; പരിഹസിച്ച് ട്രംപ്
വാഷിങ്ടൻ: ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്ന വേളയിലാണ് പരിഹാസവുമായി ട്രംപ് രംഗത്തെത്തിയത്.
സംസ്‌കാര ചടങ്ങുകൾക്കായി യുഎസ്, ഇറാന്...
ഇറാന്റെ നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടു; രഹസ്യം ചോർത്തിയത് യുഎസ്
വാഷിങ്ടൻ: ഇറാന്റെ ഉന്നത നേതാക്കളെ വധിക്കാൻ ഇസ്രയേൽ പദ്ധതിയിട്ടിരുന്നതായും ഇക്കാര്യം അമേരിക്ക ഇറാന് രഹസ്യമുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ എന്നിവരെ വധിക്കാനാണ്...
മധ്യസ്‌ഥ ചർച്ചയിൽ പുരോഗതി; ഹോർമുസിൽ ഒരാഴ്‌ച സംഘർഷത്തിന് അയവ്
ദോഹ: പശ്‌ചിമേഷ്യയിൽ സമാധാനം പുലർത്തുകയെന്ന ലക്ഷ്യവുമായി അമേരിക്ക-ഇറാൻ പ്രതിനിധികൾ ഖത്തറിൽ മധ്യസ്‌ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ടുകൾ. ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇറാൻ വ്യക്‌തമാക്കിയതോടെയാണ് മധ്യസ്‌ഥർ മുഖേനയുള്ള...




































