Tag: Israel- Iran War
യുഎസുമായി നേരിട്ടുള്ള ചർച്ചയ്‌ക്കില്ലെന്ന് ഇറാൻ; സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി
ദോഹ: ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇറാൻ. രണ്ടാഴ്‌ച മുൻപ് ഒപ്പുവെച്ച വെടിനിർത്തൽ കരാറിലെ വ്യവസ്‌ഥകൾ പൂർണമായി നടപ്പായ ശേഷമേ ആണവപദ്ധതി നിയന്ത്രണം പോലുള്ള സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്യാനാകൂവെന്ന്...
കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും നിർത്തണം; ഖത്തർ
ദോഹ: പൊതുജനങ്ങൾക്ക് കർശന നിർദ്ദേശവുമായി ഖത്തർ. ബോട്ട് യാത്ര ഉൾപ്പടെ കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. സുരക്ഷ മുൻനിർത്തിയാണ് കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര ചരക്ക്...
ഇറാൻ അഭ്യർഥിച്ചു, നിർണായക ചർച്ച നാളെ ദോഹയിൽ; സ്‌ഥിരീകരിച്ച് ട്രംപ്
വാഷിങ്ടൻ: ഇറാനുമായി ചൊവ്വാഴ്‌ച ഖത്തർ തലസ്‌ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ തന്നെയാണ് ചർച്ചയ്‌ക്കായി അഭ്യർഥിച്ചതെന്നും ട്രംപ് വ്യക്‌തമാക്കി. സാമൂഹിക മാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം...
യുഎസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ധാരണ; ഖത്തറിൽ ചർച്ച
വാഷിങ്ടൻ: പശ്‌ചിമേഷ്യയെ മൂന്നുദിവസം കടുത്ത ഭീതിയിലാഴ്‌ത്തിയ യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിർത്തൽ ധാരണ പോലും അനിശ്‌ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാദ്ധ്യമമായ ആക്‌സിയോസ് റിപ്പോർട് ചെയ്‌തു.
അന്തിമ...
ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാൻ
ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തുടർച്ചയായ രണ്ടാം ദിനവും തിരിച്ചടി നൽകി യുഎസ് സൈന്യം. ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ്...
വീണ്ടും ഏറ്റുമുട്ടൽ പാതയിൽ; ഇറാനുനേരെ ശക്‌തമായ വ്യോമാക്രമണം നടത്തി യുഎസ്
വാഷിങ്ടൻ: യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ പാതയിൽ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തി.
ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ...
ഇറാനിലെ സൈനിക നടപടി നിർത്തണം; പ്രമേയം പാസാക്കി യുഎസ് സെനറ്റ്
വാഷിങ്ടൻ: ഇറാനിലെ സൈനിക നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം സെനറ്റിൽ പാസായത്. ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
നേരത്തെ, യുഎസ്...
‘യുഎസിനെ ആശ്രയിക്കുന്നത് നിർത്തണം, ആയുധ ഉൽപ്പാദനശേഷി വികസിപ്പിക്കണം’
വെസ്‌റ്റ് ബാങ്ക്: ഇറാനുമായുള്ള യുദ്ധം തുടരുമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ, പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും ഇസ്രയേലിന്റെ ആയുധ ഉൽപ്പാദന ശേഷി വികസിപ്പിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്‌തു.
വെസ്‌റ്റ്...





































