Tag: Israel Palestine War
യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ച് ഹമാസ്; ബന്ദികളുടെ കാര്യത്തിൽ വിട്ടുവീഴ്‌ചയില്ല
ടെൽ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ചു. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് ഹയ്യയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. സിൻവറിന്റെ മരണം ഹമാസിന് കടുത്ത തിരിച്ചടിയായി. അതേസമയം, ഇസ്രയേൽ ബന്ദികളുടെ കാര്യത്തിലും...
‘രക്‌തസാക്ഷികൾ പോരാട്ടത്തിനുള്ള പ്രചോദനം’; യഹ്യ വധത്തിൽ മുന്നറിയിപ്പുമായി ഇറാൻ
ടെഹ്‌റാൻ: ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേലിന് മറുപടിയുമായി ഇറാൻ രംഗത്ത്. 'പ്രതിരോധം ശക്‌തിപ്പെടുത്തും' എന്നാണ് വാർത്താക്കുറിപ്പിൽ ഇറാൻ വ്യക്‌തമാക്കിയത്. തിരിച്ചടിക്കുമെന്നുള്ള മുന്നറിയിപ്പുമായി ഇറാൻ സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. സമാധാനത്തിനോ ചർച്ചയ്‌ക്കോ...
ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന; പരിശോധിക്കുകയാണെന്ന് ഇസ്രയേൽ
ജറുസലേം: പലസ്‌തീൻ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരിൽ ഒരാൾ യഹ്യ സിൻവറാണോ എന്നാണ് ഉയരുന്ന സംശയം. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പടെ യഹ്യ...
തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ടൗൺ മേയറടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം. ടൗൺ മേയറടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് മേയർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്. നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെയായിരുന്നു ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയത്.
നബാത്തിയയിലും...
ഇസ്രയേൽ സൈനിക ക്യാംപിന് നേരെ ഡ്രോൺ ആക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു
ജറുസലേം: മധ്യ-വടക്കൻ ഇസ്രയേലിലെ ബിന്യാമിനയ്‌ക്ക് സമീപമുള്ള സൈനിക ക്യാംപിന് നേരെ ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് ദിവസത്തിനിടെ ഇത്...
ഇസ്രയേൽ ബോംബാക്രമണത്തിൽ 29 മരണം; സുരക്ഷിതമായ ഒരിടവും ഗാസയിൽ ഇല്ലെന്ന് യുഎൻ
ജറുസലേം: വടക്കൻ ഗാസയിലെ ജബലിയയിലുമുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഗാസയിൽ 19 പേരും ജബലിയയിൽ പത്ത് പേരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. നാലുഭാഗത്ത് നിന്നും ഇസ്രയേൽ സൈന്യത്താൽ...
ലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; 22 മരണം- 117 പേർക്ക് പരിക്ക്
ജറുസലേം: ലബനനിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. സെൻട്രൽ ബെയ്‌റൂട്ടിൽ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. 117 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തെക്കൻ ലബനനിൽ ഇസ്രയേൽ സൈന്യം ആവർത്തിച്ച് വെടിയുതിർക്കുകയും രണ്ടു...
ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തി; ഇസ്രയേൽ പ്രധാനമന്ത്രി
ജറുസലേം: ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമിയാകാനിടയുള്ള ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്‌തമാക്കിയത്. എന്നാൽ,...