Tag: Israel –Palestinian conflict
ഗാസയിൽ ബോംബാക്രമണം; 92 മരണം, ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞു
ജറുസലേം: ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 92 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്ക് പരിക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞിട്ട് ആറാഴ്‌ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ഭക്ഷണം...
വെസ്‌റ്റ് ബാങ്കിൽ ബന്ദികളാക്കിയ ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ; സ്‌ഥിരീകരിച്ച് എംബസി
ടെൽ അവീവ്: തൊഴിൽ തട്ടിപ്പിനിരയായി ഒരുമാസത്തിലേറെയായി വെസ്‌റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരൻമാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്തുപേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്.
ഒരുമാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയിൽ നിന്നുള്ള...
യുഎൻആർഡബ്‌ളൂഎ പ്രവർത്തനം ഉടൻ അവസാനിപ്പിക്കണം; ഇസ്രയേൽ പ്രധാനമന്ത്രി
ജറുസലേം: യുഎൻആർഡബ്‌ളൂഎ (യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക് ഏജൻസി ഫോർ പലസ്‌തീൻ) പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് നെസെറ്റ് (ഇസ്രയേൽ പാർലമെന്റ്) പാസാക്കിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു....
തുൽക്കറിലെ അഭയാർഥി ക്യാംപിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേൽ അധിനിവേശ വെസ്‌റ്റ് ബാങ്കിലെ തുൽക്കർ നഗരത്തിന് സമീപമുള്ള അഭയാർഥി ക്യാംപിൽ ക്രിസ്‌മസ് തലേന്ന് സൈന്യം നടത്തിയ ആക്രമണങ്ങളിൽ എട്ട് പലസ്‌തീനികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഇസ്രയേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്‌ദോ...


































