Sun, Oct 19, 2025
29 C
Dubai
Home Tags Jammu and Kashmir

Tag: Jammu and Kashmir

നുഴഞ്ഞുകയറ്റ ശ്രമം; കുപ്‌വാരയിൽ രണ്ട് ഭീകരവാദികളെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. കുപ്‌വാരയിലെ മച്ചിൽ, ദുദ്‌നിയാൽ സെക്‌ടറുകളിലായി നിയന്ത്രണരേഖ വഴി കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ...

‘ഓപ്പറേഷൻ മഹാദേവ്’; ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ ലിദ്‌വാസിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തിയത്. 'ഓപ്പറേഷൻ മഹാദേവ്'...

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീരിലേക്ക്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും. കത്വയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിലാണ്‌ സന്ദർശനം. ഉന്നത ഉദ്യോഗസ്‌ഥരുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. കത്വ ജില്ലയിൽ ഭീകരരും...

ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്; ആളപായമില്ല

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. ഭീകരാക്രമണം ആണെന്നാണ് സംശയം. രജൗരി ജില്ലയിൽ നിയന്ത്രരേഖയ്‌ക്ക് സമീപമുള്ള സുന്ദർബെനി സെക്റ്ററിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പരിശോധന നടത്തുകയാണ്. തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള...

ജമ്മു കശ്‍മീരിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് ജവാൻമാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ നിയന്ത്രണരേഖയ്‌ക്ക് സമീപമുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഒരാളുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്. അഖ്‌നൂർ മേഖലയ്‌ക്ക്‌ സമീപം ഇന്ന് ഉച്ചയ്‌ക്ക് പട്രോളിങ് നടത്തിയ സൈനിക സംഘത്തിന്...

പൂഞ്ചിൽ സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികർക്ക് വീരമൃത്യു

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലാണ് അപകടം ഉണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 300 അടി താഴ്‌ചയുള്ള...

ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്‍മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാം ജില്ലയിലെ കദ്ദർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് ജവാൻമാർക്കും പരിക്കേറ്റതായാണ് വിവരം....

ജമ്മു കശ്‌മീരിൽ 2019 മുതൽ ഭീകരപ്രവർത്തനത്തിൽ 70% ഇടിവെന്ന് കേന്ദ്രം

ന്യൂഡെൽഹി: 2019 മുതൽ ജമ്മു കശ്‌മീരിൽ ഭീകരപ്രവർത്തനങ്ങളിൽ 70% ഇടിവെന്ന് കേന്ദ്ര സർക്കാർ. പാർലമെന്ററി സ്‌റ്റാൻഡിങ് കൗൺസിലിന് മുന്നിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്‌തമാക്കിയത്‌. നരേന്ദ്രമോദി സർക്കാരിന്റെ ഭരണം മുതലാണ് ഭീകരപ്രവർത്തനങ്ങളിൽ ഇടിവ്...
- Advertisement -