Tag: jayaprakash reddy
ജയപ്രകാശ് റെഡ്ഡി അന്തരിച്ചു .
പ്രശസ്ത തെലുങ്ക് നടന്‍ ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ഗിണ്ടൂരിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പോലീസ് സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്നതിനിടെ 1988 ല്‍ ഭ്രഹ്മ പുത്രുഡു എന്ന
ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ...































