Tag: journalist rohit sardana
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന അന്തരിച്ചു
ലഖ്‌നൗ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രോഹിത് സർദാന (42) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്‌ച രാത്രിയോടെ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്‌ച പുലർച്ചെയോടെ മരിച്ചു....































