Tag: Justice Hema Committee Report
അപകീർത്തി കേസ്; നടി മിനു മുനീർ അറസ്‌റ്റിൽ
കൊച്ചി: അപകീർത്തി കേസിൽ നടി മിനു മുനീർ അറസ്‌റ്റിൽ. നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് മിനു മുനീറിനെ അറസ്‌റ്റ് ചെയ്‌തതും പിന്നീട്...
ഹേമ കമ്മിറ്റി റിപ്പോർട്; എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളും അവസാനിപ്പിച്ച് പോലീസ്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി...
‘ചിലർ തെറ്റിദ്ധാരണ പരത്തുന്നു’; പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ...
ഹേമ കമ്മിറ്റി റിപ്പോർട്; മുഴുവൻ കേസുകളും അവസാനിപ്പിക്കാൻ പോലീസ്
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പോലീസ്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി...
ബലാൽസംഗക്കേസ്; സിദ്ദിഖിനെതിരെ വ്യക്‌തമായ തെളിവുകൾ, കുറ്റപത്രം ഉടൻ സമർപ്പിക്കും
തിരുവനന്തപുരം: യുവനടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരെ വ്യക്‌തമായ തെളിവുണ്ടെന്ന് അന്വേഷണം സംഘം. സിദ്ദിഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഇതിന് ദൃശ്യങ്ങളും...
ഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാം- സുപ്രീം കോടതി
ന്യൂഡെൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് ലഭിച്ച മൊഴികളുടെ അടിസ്‌ഥാനത്തിൽ അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ...
ഹേമ കമ്മിറ്റി റിപ്പോർട്; രജിസ്‌റ്റർ ചെയ്‌തത് 40 കേസുകൾ- കുറ്റപത്രം നൽകിയവ ഏഴ്
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഇതുവരെ 40 കേസുകൾ രജിസ്‌റ്റർ ചെയ്‌തെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ 35...
ലൈംഗിക പീഡനക്കേസ്; ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു അന്വേഷണ സംഘം. അമ്മ സംഘടനയിൽ അംഗത്വം വാഗ്‌ദാനം ചെയ്‌ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം.
ആലുവ സ്വദേശിനിയായ...