Tag: K. S. Sabarinathan MLA on IFFK
‘തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കും’; ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍
തിരുവനന്തപുരം: ഫെബ്രുവരി 10ന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്‌കെ) നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെഎസ് ശബരീനാഥന്‍ എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം. ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം...































