Tag: Kadeeja murder case
ഒറ്റപ്പാലം കദീജ കൊലക്കേസ്; പോലീസ് കുറ്റപത്രം സമർപ്പിച്ചു
ഒറ്റപ്പാലം: കദീജ കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഖദീജയുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കാനുള്ള സഹോദരീ പുത്രിയുടെ ശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ആർഎസ് റോഡ് തെക്കേത്തൊടി...





























