Sat, Jan 24, 2026
18 C
Dubai
Home Tags Kala Murder Case

Tag: Kala Murder Case

മാന്നാർ കല കൊലപാതകം; പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ

കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് അനുപമ എസ് പിള്ള പ്രതികളെ 14 ദിവസത്തേക്ക് കൂടി റിമാൻഡ്...

കല കൊലപാതകം; മുഖ്യപ്രതി അനിൽ കുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കോട്ടയം: മാന്നാറിൽ കൊല്ലപ്പെട്ട ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ കുമാറിനായി ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ ഏത് വിമാനത്താവളത്തിൽ എത്തിയാലും പിടികൂടാനാണ് നീക്കം. ഇന്റർപോൾ മുഖേന റെഡ്...

കല കൊലപാതകക്കേസ്; അനിലിനെ നാട്ടിലെത്തിക്കാൻ വൈകും- പ്രതികളെ ചോദ്യം ചെയുന്നു

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതക കേസിലെ ഒന്നാംപ്രതിയും ഭർത്താവുമായ അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ സമയമെടുക്കുമെന്ന് വിവരം. കസ്‌റ്റഡിയിൽ ഉള്ള ജിനു, സോമരാജൻ, പ്രമോദ്...

കല കൊലപാതകത്തിൽ ‘ദൃശ്യം 2 മോഡൽ പദ്ധതി’ നടപ്പാക്കിയോ? സംശയിച്ച് പോലീസ്

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയുടെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ 'ദൃശ്യം 2 മോഡൽ പദ്ധതി' നടപ്പാക്കിയോ എന്ന സംശയത്തിൽ പോലീസ്. കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം...

കലയുടെ കൊലപാതകം കാറിൽ വെച്ച്; തെളിവ് നശിപ്പിച്ചു, ഭർത്താവ് ഒന്നാംപ്രതി

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്. കലയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ്...

15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് പോലീസ്; വിദേശത്തുള്ള ഭർത്താവിനെ നാട്ടിലെത്തിക്കും

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് പോലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വെച്ചാണെന്നോ ഉറപ്പിച്ച് പറയാനാവില്ലെന്ന് ആലപ്പുഴ എസ്‌പി ചൈത്ര തെരേസ...
- Advertisement -