Tag: Kanam Rajedran about Local Body Election
വെല്ലുവിളികളെ അതിജീവിക്കും, തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും; കാനം
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് വ്യക്‌തമാക്കി കാനം രാജേന്ദ്രന്‍. ഒപ്പം തന്നെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് എല്‍ഡിഎഫിന് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റിനെ ചൊല്ലി ജോസ്...































