Tag: Kannur district panchayat candidates
തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്
കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ജില്ലാ പഞ്ചായത്തിലെ 24 മണ്ഡലങ്ങളിലും മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികളെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയോഗം അംഗീകരിച്ചതായി എല്‍ഡിഎഫ് ജില്ലാ...