Fri, Jan 23, 2026
18 C
Dubai
Home Tags Kannur medical college

Tag: Kannur medical college

കണ്ണൂര്‍ മെഡിക്കല്‍ കോളേജിൽ ഹോസ്‌റ്റൽ നിർമാണത്തിന് 50.87 കോടി

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ വിവിധ ഹോസ്‌റ്റലുകള്‍ നിർമിക്കുന്നതിന് 50.87 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്‌റ്റ് ഗ്രോജ്വേറ്റ് വിദ്യാർഥികള്‍ക്ക് വേണ്ടി...

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് സര്‍ജറിക്ക് അനുമതി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്ളാസ്‌റ്റിക് & റീകണ്‍സ്‌ട്രക്റ്റീവ് സര്‍ജറി വിഭാഗം ആരംഭിക്കാന്‍ അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ട് അസിസ്‌റ്റന്റ് പ്രൊഫസരുടെ തസ്‌തികകള്‍...

കോവിഡ് സെന്ററായ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്മെന്റിന് കൈമാറി

കണ്ണൂര്‍: ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് കോവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മാനേജ്മെന്റിന് തിരിച്ച് കൈമാറി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്...

കോവിഡ് ചികിത്സാ രംഗത്ത് മുന്നിട്ട് പരിയാരം; ചികിത്സക്കെത്തിയ രോഗികളുടെ എണ്ണം ആയിരം കടന്നു

കണ്ണൂര്‍: കോവിഡ് ചികിത്സാ രംഗത്ത് മുന്നോട്ട് കുതിക്കുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. മന്ത്രിമാരും എംഎല്‍എമാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. 24 മണിക്കൂറിനിടെ 17 പുതിയ പോസിറ്റീവ് രോഗികള്‍ക്കൂടി...
- Advertisement -