Thu, Jan 22, 2026
20 C
Dubai
Home Tags Kannur news

Tag: kannur news

തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു

കൂത്തുപറമ്പ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർഥി മരിച്ചു. കാര്യാട്ടുപുറം സ്വദേശി വൈഷ്‌ണവ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം. സ്‌കൂട്ടറിൽ വരികയായിരുന്ന വൈഷ്‌ണവിന്റെ വാഹനത്തിന്...

ശക്‌തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു

കണ്ണൂർ: ശക്‌തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലാണ് സംഭവം. തെറ്റുമ്മൽ ഉന്നതിയിൽ എനിയാടൻ വീട്ടിൽ ചന്ദ്രൻ തെറ്റുമ്മൽ (78) ആണ് മരിച്ചത്. ചന്ദ്രനെ കൂത്തുപറമ്പ്...

‘എന്നെയും മകനെയും ഇറക്കിവിട്ടു, സമാധാനം നൽകിയിട്ടില്ല’; റീമയുടെ ആത്‍മഹത്യാ കുറിപ്പ്

കണ്ണൂർ: കുഞ്ഞുമായി പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി ജീവനൊടുക്കിയ അടുത്തില വയലപ്ര സ്വദേശി എംവി റീമയുടെ (30) ആത്‍മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിനെതിരെയും ഭർതൃ മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളാണ് റീമ...

റീമയുടെ സംസ്‌കാരത്തിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്‌ക്കൊപ്പം കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്ക് ഇടയിൽ നിന്നാണ് ഇന്ന് വൈകീട്ട് മൂന്നരയോടെ കുട്ടിയുടെ മൃതദേഹം...

കണ്ണൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ

കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എംവി റീമയാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. രാത്രി 12.45ഓടെ ചെമ്പല്ലിക്കുണ്ട്...

പാറയിൽ ഇരുന്നു; ശക്‌തമായ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: രണ്ടുദിവസം മുൻപ് എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എംസി ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ രണ്ടുകിലോമീറ്റർ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കടത്തികൊണ്ടുപ്പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുംചാൽ നെടിയേങ്ങ ചെമ്പലകുന്നേൽ സിജെ ജിബിനാണ് (24) ശിക്ഷ വിധിച്ചത്....

കൊട്ടിയൂരിൽ നിന്ന് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്തിന്റെ (28) മൃതദേഹമാണ് മണത്തണ ഓടംതോടിന് സമീപം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അഭിജിത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമെത്തിയവർ കുളി...
- Advertisement -