Tag: kannur news
ക്‌ളാസ് മുറിയിൽ പെപ്പർ സ്‌പ്രേ പ്രയോഗം; 15 വിദ്യാർഥികൾ ആശുപത്രിയിൽ
കണ്ണൂർ: ക്‌ളാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിനേരി എസ്‌എബിടിഎം ഹയർസെക്കണ്ടറി സ്‌കൂളിൽ ഇന്ന് രാവിലെ 9.15നാണ് സംഭവം. സ്‌കൂളിന്റെ ഒന്നാം...
ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം; മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്‌ത് പോലീസ്
കണ്ണൂർ: തലശേരിയിൽ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ, ഡ്രൈവറെ പിന്തുടർന്ന് മർദ്ദിച്ചവർക്കെതിരെ പരാതി. ഭഗവതി ബസ് ഡ്രൈവർ പന്ന്യന്നൂർ മനേക്കര വായനശാലക്ക് സമീപത്തെ പുതിയ വീട്ടിൽ കെ ജിജിത്താണ് ട്രെയിൻ...
ജീവനെടുത്ത് സ്വകാര്യ ബസുകൾ; കണ്ണൂരിൽ രണ്ടുമാസത്തിനിടെ മരിച്ചത് ആറുപേർ
കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ആറുപേരാണ് സ്വകാര്യ ബസ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. സെപ്റ്റംബർ 11നാണ്...
കണ്ണൂർ ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
കണ്ണൂർ: അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട് പ്രകാരം, കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കാണ്...
ഉളിക്കലിൽ ആനയോടിയ വഴിയിൽ മൃതദേഹം; കാട്ടാന ചവിട്ടിയതെന്ന് സംശയം
കണ്ണൂർ: ജില്ലയിലെ ഉളിക്കൽ ടൗണിലിറങ്ങിയ കാട്ടാന ഓടിയ വഴിയിൽ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതാണെന്നാണ് സംശയം. നെല്ലിക്കാംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (68) മരിച്ചത്. ആന്തരികാവയവങ്ങൾ അടക്കം പുറത്തേക്ക് വന്ന...
പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം; സ്‌ത്രീയുടേതെന്ന് സൂചന
കണ്ണൂർ: തലശേരി-കുടക് അന്തർ സംസ്‌ഥാന പാതിയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം സ്‌ത്രീയുടേത് ആണെന്നാണ് സൂചന. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം...
പയ്യാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
കണ്ണൂർ: ജില്ലയിലെ പയ്യാവൂരിൽ വില്ലേജ് ഓഫീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ സ്വദേശി രാജേന്ദ്രനാണ് (55) മരിച്ചത്. ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഇയാളെ പയ്യാവൂരിലെ വില്ലേജ് ഓഫീസിന് മുന്നിലാണ്...
ചാത്തൻ സേവയുടെ മറവിൽ പീഡനം; കണ്ണൂരിൽ വ്യാജ സിദ്ധൻ അറസ്‌റ്റിൽ
കണ്ണൂർ: കൂത്തുപറമ്പിൽ ചാത്തൻ സേവയുടെ മറവിൽ 16-കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്‌റ്റിൽ. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താനെയാണ്(44) പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വെച്ച് നിരവധി...