Tag: Karnataka local body election
കർണാടക തദ്ദേശ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് വൻ വിജയം
ബെംഗളൂരു: കര്‍ണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് വന്‍വിജയം നേടി കോണ്‍ഗ്രസ്. 58 നഗരസഭകളിലെ 1,184 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 498 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. 437 സീറ്റ് ബിജെപിയും 45 സീറ്റ്...































