Tag: Karnataka Voter List Row
‘ഓൺലൈനായി ആരെയും വോട്ടർപട്ടികയിൽ നിന്ന് നീക്കാനാവില്ല; ആരോപണങ്ങൾ തെറ്റ്’
ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ തെറ്റും അടിസ്‌ഥാനമില്ലാത്തതുമാണ്. രാഹുൽ പറയുന്നതുപോലെ ആർക്കെങ്കിലും ഓൺലൈനായി മറ്റാരെയെങ്കിലും...
‘കോൺഗ്രസ് വോട്ടുകൾ നീക്കി; വോട്ടുകൊള്ളയ്‌ക്ക് സഹായി തിരഞ്ഞെടുപ്പ് കമ്മീഷണർ’
ന്യൂഡെൽഹി: വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുന്നുവെന്ന് രാഹുൽ...
വോട്ടർ പട്ടിക ക്രമക്കേട്; കോൺഗ്രസ് നിലപാട് തള്ളി, കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവെച്ചു
ബെംഗളൂരു: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കോൺഗ്രസ് നിലപാട് തള്ളിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണയുടെ രാജി ചോദിച്ചുവാങ്ങി കോൺഗ്രസ് നേതൃത്വം. ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയ്യാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്താണെന്ന...
വോട്ട് കൊള്ള; പ്രതിപക്ഷ മാർച്ച് തടഞ്ഞ് പോലീസ്, എംപിമാർ അറസ്‌റ്റിൽ
ന്യൂഡെൽഹി: 'വോട്ട് കൊള്ള'ക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം എംപിമാർ അണിനിരന്ന മാർച്ച് സഖ്യത്തിന്റെ ശക്‌തി...
വോട്ടർ പട്ടിക ക്രമക്കേട്; പ്രദർശിപ്പിച്ച രേഖകൾ കമ്മീഷന്റെയല്ല, രാഹുലിന് നോട്ടീസ്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലും കർണാടക, മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായുള്ള ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ നോട്ടീസയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണത്തിൽ...
‘കമ്മീഷൻ നിലപാട് സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു’
ബെംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്‌പദമാണെന്നും രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
തിരഞ്ഞെടുപ്പ്...
വോട്ടർപട്ടികയിൽ ക്രമക്കേട്; സത്യവാങ്മൂലം സമർപ്പിക്കണം- രാഹുൽ ഗാന്ധിക്ക് നോട്ടീസ്
ന്യൂഡെൽഹി: കർണാടകയിലെ വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപണങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഹുലിന് ഇതുസംബന്ധിച്ച കത്ത് നൽകി.
വോട്ടർപട്ടികയിലെ ക്രമക്കേടുകളുടെ...