Tag: Karuvannur Bank Scam
സിപിഎമ്മും നേതാക്കളും പ്രതികൾ; കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: കരുവന്നൂർ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഎമ്മിനെയും പാർട്ടിയുടെ മൂന്ന് മുൻ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി...
കരുവന്നൂർ കേസ്; കെ രാധാകൃഷ്‌ണന് സാവകാശം അനുവദിച്ച് ഇഡി, ചോദ്യം ചെയ്യൽ നീളും
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്‌ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി. ഡെൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്‌ണൻ അസൗകര്യം അറിയിച്ചതിന്...
കരുവന്നൂർ കേസ്; കെ രാധാകൃഷ്‌ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ കെ രാധാകൃഷ്‌ണൻ എംപി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് സാവകാശം തേടാനാണ് തീരുമാനം. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാത്തത്.
വൈകിട്ട്...
കരുവന്നൂർ കള്ളപ്പണ ഇടപാട്; കെ രാധാകൃഷ്‌ണനെ ചോദ്യം ചെയ്യും, സമൻസ് അയച്ച് ഇഡി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ കെ രാധാകൃഷ്‌ണൻ എംപിയെ ഇഡി ചോദ്യം ചെയ്യും. ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സമൻസ് അയച്ചു. ഇന്നലെ ഹാജരാകാൻ...
കരുവന്നൂർ കേസ്; രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് തിരിച്ചടി. ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും...
കരുവന്നൂർ കേസ്; തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിനെയും പ്രതിചേർക്കും
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസും പ്രതിയാകും. ഇഡിയുടെ അടുത്തഘട്ടത്തിലെ കുറ്റപത്രത്തിൽ വർഗീസിനെയും പ്രതി ചേർക്കുമെന്നാണ് വിവരം. പാർട്ടി ജില്ലാ സെക്രട്ടറി...
കരുവന്നൂർ കേസ്; സിപിഎമ്മിനെ പ്രതിചേർത്തു- സ്വത്തുക്കൾ കണ്ടുകെട്ടി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ സിപിഎമ്മിനെ പ്രതിചേർത്തു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്....
കരുവന്നൂർ കേസ്; എംഎം വർഗീസിനെ വിടാതെ ഇഡി- വീണ്ടും സമൻസ് അയച്ചു
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വീണ്ടും കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസയച്ചു. ബുധനാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്....