Tag: kasargod news
ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം
കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...
കാസർഗോഡ് ഇന്ന് അവധിയില്ല, വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി; കലക്‌ടർ
കാസർഗോഡ്: കനത്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ ഇന്ന് സ്‌കൂളുകൾക്ക് അവധിയാണെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ കലക്‌ടർ ഇമ്പശേഖർ ഐഎഎസ്. ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് ആണ് പ്രഖ്യാപിച്ചുട്ടുള്ളതെന്നും...
കാസർഗോഡ് പടന്നയിൽ തോണി മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു
കാസർഗോഡ്: പടന്നയിൽ തോണി മറിഞ്ഞ് മൽസ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്ത് ദിവാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കായലിലേക്ക് ഒറ്റയ്‌ക്ക് മൽസ്യബന്ധനത്തിനായി പോയതായിരുന്നു ദിവാകരൻ. നാട്ടുകാർ കായലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന്...
പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ മർദ്ദനം; ദേഹത്തേക്ക് ബെഞ്ച് മറിച്ചിട്ടു
കാസർഗോഡ്: പ്ളസ് വൺ വിദ്യാർഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമർദ്ദനം. കാസർഗോഡ് ആദൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. കൊമേഴ്‌സ് വിഭാഗം വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
ക്ളാസ് മുറിയിൽ വെച്ച് നിലത്ത് തള്ളിയിട്ട ശേഷം വിദ്യാർഥിയുടെ ദേഹത്തേക്ക്...
ഇൻസ്‌പയറിങ് യങ് വുമൺ അവാർഡ് സുസ്‌മിത എം. ചാക്കോക്ക്
കാസർഗോഡ്: ഫാ. ചെറിയാന്‍ നേരേവീട്ടിലിന്റെ സ്‌മരണയ്‌ക്കായി എറണാകുളത്തെ മരട് സെന്റ് ജാന്നാ പള്ളി നല്‍കുന്ന അപൂര്‍വ 2025 'Inspiring Young Woman Award' സുസ്‌മിത എം. ചാക്കോക്ക് സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്...
മഞ്ചേശ്വരത്ത് കാട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ യുവാവിന് വെടിയേറ്റു
കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് നിന്ന് പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവം...
കാസർഗോഡ് മധ്യവയസ്‌കൻ തിന്നർ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
കാസർഗോഡ്: ബേഡകത്ത് മധ്യവയസ്‌കൻ കടയ്‌ക്കുള്ളിൽ വെച്ച് തീകൊളുത്തിയ യുവതി മരിച്ചു. ബേഡഡുക്ക മണ്ണെടുക്കത്തെ വാടകക്കെട്ടിടത്തിൽ പലചരക്ക് കട നടത്തുന്ന സി രമിതയാണ് (32) മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
തൊട്ടടുത്ത കടക്കാരനായ...
പോലീസിൽ വിവരം നൽകിയെന്ന് ആരോപണം; ഉമ്മയെയും മകനെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചു
കാസർഗോഡ്: ചെർക്കളയിൽ യുവാവിനെയും ഉമ്മയെയും ലഹരിസംഘം വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. ലഹരി വിൽപ്പന സംബന്ധിച്ച് പോലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി അഹമ്മദ് സിനാൻ (34),...