Tag: kasargod news
ലൈംഗികാതിക്രമ പരാതി; കേന്ദ്ര സർവകലാശാല അധ്യാപകനെതിരെ കേസ്
കാസർഗോഡ്: ലൈംഗികാതിക്രമ പരാതിയിൽ കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ കേസ്. വിദ്യാർഥികളുടെ പരാതിയെ തുടർന്നാണ് കേസ്. സർവകലാശാല പോലീസിന് കൈമാറിയ വിദ്യാർഥികളുടെ പരാതിയിലാണ് ഇംഗ്ളീഷ് വിഭാഗം അധ്യാപകൻ ഇഫ്‌തിഖർ അഹമ്മദിനെതിരെ ബേക്കൽ...
കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസിന് തിരിച്ചടി- അന്വേഷണം കോടതി നേരിട്ട് നടത്തും
കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിന് തിരിച്ചടി. സംഭവത്തിൽ കോടതി നേരിട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. കാസർഗോഡ് അഡീഷണൽ മുനിസിഫ് കോടതിയുടേതാണ് ഉത്തരവ്. അപകടത്തിൽ മരിച്ച...
കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പോലീസ് നടപടി ശക്‌തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. ജില്ലയിൽ കെഎസ്ആർടിസി ബസുകൾ...
കാസർഗോഡ് സ്വകാര്യ ബസിന് നേരെ ആക്രമണം; യാത്രക്കാരന് പരിക്ക്
കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസിന് നേരെ ആക്രമണം. കാസർഗോഡ് ബന്തടുക്ക ആനക്കല്ലിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയിൽ നിന്ന് കാസർഗോഡേക്ക് വരികയായിരുന്ന തത്വമസി എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ...
മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട് സുരക്ഷാ വിഭാഗം അന്വേഷിക്കും
കാഞ്ഞങ്ങാട്: മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു റെയിൽവേ. സംഭവത്തിൽ പാലക്കാട് സുരക്ഷാ ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം...
ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കം; മകന്റെ അടിയേറ്റ് അമ്മ മരിച്ചു
കാസർഗോഡ്: ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കാണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്‌മിണിയാണ് (63) മരിച്ചത്. മകൻ സുജിത് (34) ആണ് രുഗ്‌മിണിയെ...
ഓപ്പറേഷന് കൈക്കൂലി; വിജിലൻസ് പിടിയിലായ ഡോക്‌ടർക്ക് സസ്‌പെൻഷൻ
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...
ഓപ്പറേഷന് കൈക്കൂലി; സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയാണ് പിടിയിലായത്. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...