Tag: kasargod news
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രം; കളക്‌ടർ
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സഹായം അർഹരായ ആളുകൾക്ക് മാത്രമെന്ന് കളക്‌ടർ. എൻഡോസൾഫാൻ സ്‌പെഷ്യൽ സെൽ യോഗം 6727 രോഗികളെയാണ് ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലിസ്‌റ്റിൽ ഉൾപ്പെടാത്ത വ്യക്‌തികൾക്ക് ഈ പദ്ധതിയിൽ...
കാറിൽ കടത്താൻ ശ്രമിച്ച 4 കിലോ സ്വർണം പിടികൂടി
കാസർഗോഡ്: കാറിൽ കടത്തുകയായിരുന്ന 4 കിലോഗ്രാം സ്വർണം കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ പിടികൂടി. പള്ളിക്കര ടോൾ ഗേറ്റിന് സമീപത്തു നിന്നാണ് സ്വർണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കർണാടക ബെൽഗാം സ്വദേശികളായ തുഷാർ (27), ജ്യോതിറാം...
ഇഎംഎസ് സ്‌റ്റേഡിയം ഉൽഘാടനം 25ന്
നീലേശ്വരം: വടക്കേ മലബാറിന്റെ കായിക സ്വപ്‌നങ്ങൾക്ക് വേഗം പകരാൻ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയം ജനുവരി 25ന് നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് മന്ത്രി ഇ പി ജയരാജനാണ് ഉൽഘാടനം ചെയ്യുക. പുത്തരിയടുക്കത്ത് സ്‌ഥിതി...
ഭെല്‍ ഇഎംഎല്‍ സമരം ആറാം ദിവസത്തിലേക്ക്; കമ്പനി തുറക്കണമെന്ന ആവശ്യം ശക്‌തം
കാസര്‍ഗോഡ്: ജില്ലയിലെ ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക്. സമരത്തിന്റെ ആറാം ദിവസ പരിപാടികള്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ വിഎം മുനീര്‍ ഉല്‍ഘാടനം...
തിരഞ്ഞെടുപ്പിന് മുൻപ് കളക്‌ടറെ മാറ്റണമെന്ന ആവശ്യവുമായി യുഡിഎഫ്
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലാ കളക്‌ടറെ നീക്കണമെന്ന ആവശ്യവുമായി യുഡിഎഫ്. തിരഞ്ഞെടുപ്പിന് മുൻപ് കളക്‌ടറെ മാറ്റിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു...
രാജാറോഡ് വികസനം; സ്‌ഥലമുടമകൾക്ക് പരമാവധി തുക ഉറപ്പാക്കും; നഗരസഭ
നീലേശ്വരം: രാജാറോഡ് വികസനത്തിനായി സ്‌ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് പരമാവധി തുക ഉറപ്പാക്കുമെന്ന് നഗരസഭ. ഉടമകൾക്ക് ഈ തുക ലഭിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടിവി ശാന്ത അറിയിച്ചു. സ്‌ഥലമുടമകളുടെ യോഗത്തിലാണ് ചെയർപേഴ്‌സൺ...
പാലിയേറ്റീവ് ദിനാചരണം; കാസര്‍ഗോഡ് നഗരസഭയില്‍ ഭക്ഷണക്കിറ്റ് വിതരണം ചെയ്‌തു
കാസര്‍ഗോഡ്: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍ഗോഡ് നഗരസഭാ പാലിയേറ്റീവ് ഹോം കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്‌തു. നഗരസഭ പ്രദേശത്തെ കിടപ്പിലായ രോഗികള്‍ക്കാണ് വീടുകളിലെത്തി കിറ്റുകള്‍ വിതരണം ചെയ്‌തത്.
വിതരണ...
കേരളാ ബജറ്റിന്റെ കവര്‍ ചിത്രം; പിന്നിൽ കാസര്‍ഗോഡെ ഒന്നാം ക്ളാസുകാരൻ
കാസര്‍ഗോഡ്: ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് 2021ന്റെ കവര്‍ ചിത്രത്തിന് പിന്നില്‍ കാസര്‍ഗോഡെ ഒന്നാം ക്ളാസ് വിദ്യാര്‍ഥി ജീവനാണ്. ജെന്‍ഡര്‍ ബജറ്റിന്റെ കവര്‍ ചിത്രവും ഈ കൊച്ചു...





































