Wed, May 15, 2024
32.1 C
Dubai
Home Tags Kasargod news

Tag: kasargod news

പതിനൊന്ന് വയസുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പതിനൊന്ന് വയസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി അഷിതയാണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രി...

വികസന പാക്കേജ്; അഞ്ച് വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 238 പദ്ധതികള്‍

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാസര്‍ഗോഡ് ജില്ലയിൽ പ്രത്യേകമായി നടപ്പാക്കിയത് 238 പദ്ധതികളെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയത്. അജാനൂര്‍...

ജനങ്ങള്‍ക്ക് ആശ്വാസം; മംഗല്‍പാടി ഡയാലിസിസ് കേന്ദ്രം 22 ന് ആരംഭിക്കും

ഉപ്പള: മംഗല്‍പാടി താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഈ മാസം 22 ന് ആരംഭിക്കും. ആരോഗ്യ സേവനങ്ങള്‍ക്ക് മംഗളൂരു, കാസര്‍ഗോഡ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് മണിക്കൂറുകളോളം സഞ്ചരിക്കേണ്ടി വരുന്ന വടക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം...

കോടികളുടെ നഷ്‌ടം; പോലീസ് സ്റ്റേഷനില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ലേലത്തിന്

കാസര്‍കോട്: ജില്ലയിലെ പോലീസ് സ്റ്റേഷന്‍ വളപ്പുകളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു. ആഭ്യന്തര വകുപ്പ് സംഘടിപ്പിക്കുന്ന കേന്ദ്രീകൃത ലേലത്തിലാണ് കേസ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ലേലം ചെയ്‌ത്‌ ഒഴിവാക്കുന്നത്. പാലക്കാട്ടുള്ള ഒരു...

കോവിഡ്; ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 7000 കടന്നു

കാസര്‍കോട്: ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 7070 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 618 പേര്‍ വിദേശത്ത് നിന്നെത്തിയവരും 456 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5996 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു

കാസര്‍കോട്: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് നിര്‍മാണ തൊഴിലാളിയായ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. തെക്കന്‍ ബങ്കളം കിഴക്കേ വീട്ടില്‍ രഘുനാഥനാണ് (55) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍ നടന്ന്...

കാസർകോട് വീടുകളിൽ ചെന്ന് കോവിഡ് പരിശോധന; അനുമതിയില്ലെന്ന് ആരോ​ഗ്യ വകുപ്പ്

കാസർകോട്: ജില്ലയിൽ വീടുകളിലെത്തി കോവിഡ്- 19 പരിശോധന നടത്തി ഒരു സംഘം. കോഴിക്കോട് ജില്ലയിലെ ലാബിന്റെ പേരുപറഞ്ഞാണ് ഇവർ കാസർകോട് കോവിഡ് പരിശോധന നടത്തുന്നത്. ട്രാവൽ റിക്രൂട്ടിങ് ഏജൻസിക്കു വേണ്ടി ജില്ലയിൽ സ്രവം...

തെരുവ് നായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു

കാസര്‍ഗോഡ് : നഗരത്തില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. കടിയേറ്റ് വയോധികയും മൂന്ന് വയസുള്ള കുഞ്ഞും ഉള്‍പ്പെടെ 32 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കാസര്‍ഗോഡ് അശോക് നഗര്‍, കറന്തക്കാട്, ബട്ടംപാറ, ചൂരി, കോട്ടക്കണി,...
- Advertisement -