Tue, May 14, 2024
31.9 C
Dubai
Home Tags Kasargod news

Tag: kasargod news

പോലീസ് ഉദ്യോഗസ്‌ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം: കാസർകോട് സിവിൽ പോലീസ് ഉദ്യോഗസ്‌ഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കോഴിക്കോട് എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്‌ഥനുമായ പ്രകാശനാണ് (35) മരിച്ചത്. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ...

കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ കൂടി അനുവദിച്ചു

കാസര്‍ഗോഡ്: ജില്ലയില്‍ പുതുതായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന രണ്ട് വെറ്ററിനറി പോളി ക്ളിനിക്കുകള്‍ക്ക് കൂടി സര്‍ക്കാര്‍ അനുമതി. മൃഗസംരക്ഷണ രംഗത്തെ പുതിയ പദ്ധതിയുടെ ഭാഗമായാണ് മഞ്ചേശ്വരത്തും കാഞ്ഞങ്ങാടും ഓരോ ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്....

പ്രതിസന്ധിയില്‍ ജില്ലയിലെ കൈത്തറി മേഖല; സര്‍ക്കാര്‍ സഹായം അനിവാര്യം

കാസര്‍കോട് : കൈത്തറി വ്യവസായ സഹകരണ സംഘങ്ങളുടെ സ്‌ഥിതി ജില്ലയില്‍ വളരെയധികം രൂക്ഷമായി തുടരുകയാണ്. മേഖലയില്‍ തല്‍സ്‌ഥിതി തുടരുകയാണെങ്കില്‍ ജില്ലയില്‍ കൈത്തറി മേഖല പൂര്‍ണ്ണമായും അപ്രത്യക്ഷമാകുമെന്നതിന് സംശയമില്ല. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍...

കോവിഡ് വ്യാപനം; ആകെ രോഗബാധിതര്‍ 13000 കടന്നു

കാസര്‍കോട് : രോഗവ്യാപനം രൂക്ഷമായി തുടരുന്ന കാസര്‍ഗോഡ് ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 13000 കടന്നു. കഴിഞ്ഞ ദിവസം 432 ആളുകള്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 417 ആളുകള്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത്...

ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രിയില്‍ പുതിയ 191 തസ്‌തികകള്‍ക്ക് മന്ത്രിസഭാ അനുമതി

കാസര്‍ഗോഡ്: ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച് നല്‍കിയ ആശുപത്രിയില്‍ 191 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ വേണ്ടിയാണ്...

ഇ-ഗവേണൻസ് രംഗത്തെ പുത്തൻ ചുവടുവെപ്പ്; ഐഎൽജിഎംഎസ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

കാസർഗോഡ്: സർക്കാരിന്റെ നൂറ് ദിന കർമ പരിപാടികളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ആദ്യ ഘട്ടത്തിൽ 150 ഗ്രാമ പഞ്ചായത്തുകളിലാണ് സോഫ്റ്റ്...

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കുന്നു; മുസ്‌ലിം ലീഗ് ധർണ നടത്തി

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റുന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം നിർവഹിച്ചു. മുൻസിപ്പൽ...

ലീഗ് നേതാവിനെതിരെ വധശ്രമം; രണ്ട് പേര്‍ പിടിയില്‍

കാസര്‍ഗോഡ്: ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്‌തഫയെ (45) കയ്യും കാലും വെട്ടി വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഇരുവരും ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണ്. സംഭവം നടന്ന് ഒന്‍പത്...
- Advertisement -