ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി ആക്കുന്നു; മുസ്‌ലിം ലീഗ് ധർണ നടത്തി

By News Desk, Malabar News
Muslim league protest against conversion of jilla hospital into covid hospital
Representational Image
Ajwa Travels

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റുന്നതിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം നിർവഹിച്ചു. മുൻസിപ്പൽ പ്രസിഡന്റ് എൻ.എ ഖാലിദ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി സി.കെ റഹ്‌മത്തുള്ള, ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് എം പി ജാഫർ, മുൻസിപ്പൽ ട്രഷറർ കെ.കെ ജാഫർ, കാസർകോഡ് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അബ്‌ദുൽ ആറങ്ങാടി, ആബിദ് ആറങ്ങാടി എന്നിവർ പങ്കെടുത്തു.

Malabar News: പൊന്നാനിയിൽ കർഷക ബില്ലിനെതിരെ കോൺഗ്രസ്സ് ‌പ്രതിഷേധജ്വാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE