പൊന്നാനിയിൽ കർഷക ബില്ലിനെതിരെ കോൺഗ്രസ്സ് ‌പ്രതിഷേധജ്വാല

By Desk Reporter, Malabar News
Ponnani INC Protest _ Malabar News
Ajwa Travels

മലപ്പുറം: ജില്ലയിലെ പൊന്നാനി കോൺഗ്രസ്സ് ‌മണ്ഡലം കമ്മിറ്റി കൊല്ലൻപടിയിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കർഷക ബില്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പ്രതിഷേധ പരിപാടി. പ്രതീകാത്മകമായി കർഷക ബില്ല് കത്തിച്ചു കൊണ്ട് ഡിസിസി ജനറൽ സെകട്ടറി ടികെ അഷ്‌റഫ്‌ പ്രതിഷേധജ്വാല ഉൽഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡണ്ട് അബ്‌ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് പുന്നക്കൽ, ഡിസിസി മെമ്പർ അഡ്വക്കേറ്റ് കെപി അബ്‌ദുൽ ജബ്ബാർ, യു.മുഹമ്മദ്‌ കുട്ടി, കെ. മുരളീധരൻ, നാസർ പുത്തൻകുളം, യു.കാദർ കുട്ടി മാസ്‌റ്റർ എന്നിവർ പ്രസംഗിച്ചു

കെ. കേശവൻ, ടിഎ. ഉമ്മർ, ഹബീബ് കൊല്ലൻപടി, അഷ്‌റഫ്‌ പള്ളപുറം, കെ.സലാം, ബദറുദീൻ, അനീഷ് കമാൻ വളവ്, ഇ.ബാലകൃഷ്‌ണൻ, കെ മുഹമ്മദ്‌, കെ ഷംസു, കബീർ എന്നിവർ പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി. റാഷിദ്‌ കടവനാട് സ്വാഗതവും വസുന്ധരൻ നന്ദിയും പറഞ്ഞു.

Most Read: ‘വക്കീൽ ഫീസിനു പോലും പണമില്ലാത്ത വ്യക്‌തിക്ക്‌ 30,000 കോടിയുടെ റഫേൽ കരാർ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE