Tag: Ponnani News
എംവി ഗോവിന്ദന്റെ ഒഴിവിലേക്ക് പൊന്നാനി എംഎൽഎ പി നന്ദകുമാര്‍ എത്തിയേക്കും
തിരുവനന്തപുരം: ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ പൊന്നാനി എംഎൽഎ പി നന്ദകുമാറിന്റെ പേരും പരിഗണനയിലെന്ന് റിപ്പോർട്. ഉദുമ എംഎല്‍എ സി.എച്ച്.കുഞ്ഞമ്പു, തലശേരി എംഎല്‍എ എ.എന്‍.ഷംസീർ എന്നിവരുടെ...
പൊന്നാനിയിൽ അത്യപൂർവ ഓഷ്യൻസൺ മൽസ്യങ്ങൾ വലയിലായി
മലപ്പുറം: നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മൽസ്യങ്ങൾ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി. പൊന്നാനിയിൽനിന്ന് പോയ അലീഫ് എന്ന ബോട്ടിലുള്ളവർക്കാണ് പന്ത്രണ്ടോളം ഓഷ്യൻസൺ മൽസ്യങ്ങൾ ലഭിച്ചത്.
ഇതിൽ മൂന്നെണ്ണത്തിന് അൻപത് കിലോയിലേറെ...
യു അബൂബക്കർ സാഹിബിന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടം; ടികെ അഷറഫ്
മലപ്പുറം: രാഷ്ട്രീയത്തിനപ്പുറം നാട്ടുകാർക്കേവർക്കും പ്രിയങ്കരനായ യു അബൂബക്കറിന്റെ വിയോഗം നാടിനും കോൺഗ്രസിനും തീരാ നഷ്ടമാണെന്നും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് വിസ്മരിക്കാൻ കഴിയാത്ത പേരാണ് ഇദ്ദേഹത്തിന്റേത് എന്നും ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്...
സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം; പൊന്നാനി മണ്ഡലം കോൺഗ്രസ്
പൊന്നാനി: സജി ചെറിയാൻ തന്റെ മന്ത്രി സ്ഥാനം രാജിവെച്ചാൽ തീരുന്നതല്ല ഭരണഘടനയെ അവഹേളിച്ച പ്രശ്നമെന്നും നിയമസഭ അംഗത്വം കൂടി രാജി വെയ്ക്കണമെന്നും പൊന്നാനി മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനാ സംരക്ഷണ ദിനാചരണ പരിപാടിയിലായിരുന്നു...
വിപി ഹുസൈൻ കോയ തങ്ങൾക്ക് പൊന്നാനിയുടെ ആദരം
മലപ്പുറം: പൊന്നാനി നഗരസഭയുടെ മുൻ ചെയർമാനും പൊന്നാനിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്ത് അര നൂറ്റാണ്ടിലേറെയായി നിറസാനിധ്യവുമായ വിപി ഹുസൈൻ കോയ തങ്ങളെ ആദരിച്ചു.
പ്രാദേശിക കൂട്ടായ്മയായ ജെഎം റോഡ് കമ്മറ്റിയും പൊന്നാനി യൂത്ത്...
സുഹൃദ് സംഗമം ശനിയാഴ്ച; ഹുസൈൻ കോയ തങ്ങളെ ആദരിക്കും
പൊന്നാനി: പ്രാദേശിക കൂട്ടായ്മയായ ജെഎം റോഡ് കമ്മറ്റിയും പൊന്നാനി യൂത്ത് ആർട്സ് & കൾചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സുഹൃദ് സംഗമവും ആദരിക്കൽ ചടങ്ങും മെയ് 28 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് പൊന്നാനി എംഐ...
ഉപരോധം ഫലം കണ്ടു; കല്ലികടയിലെ വെള്ളക്കെട്ട് നീക്കി അധികൃതർ
പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതത്തിലായ ഈഴുവതിരുത്തി കല്ലിക്കട നിവാസികളുടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ അവസാനം അധികൃതർ ഇറങ്ങിതിരിച്ചു. പൊന്നാനി തഹസിൽദാരുടെ നിർദ്ദേശപ്രകാരം നഗരസഭാ (opens in a new tab) എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ...
അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ച് നാട്ടുകാർ
പൊന്നാനി: വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്ന നഗരസഭയിലെ കല്ലിക്കട നിവാസികൾ കെപിസിസി അംഗം അഡ്വ. കെ ശിവരാമന്റെ നേതൃത്വത്തിൽ പൊന്നാനി തഹസിൽദാരെ ഉപരോധിച്ചു. പ്രദേശത്തെ വീടുകളിൽ മഴവെള്ളം കയറി ദുരിതമനുഭവിക്കുന്നതിൽ പ്രതിക്ഷേധിച്ചാണ് ഉപരോധം.
'20...