Tag: Ponnani News
അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ ബില്‍ കത്തിച്ച് പ്രതിഷേധിച്ചു
മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധം നടന്നു. ഇഴുവത്തിരുത്തി മണ്ഡലം കിസാന്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലൂടെ നടത്തിയ പ്രകടനത്തിന് ശേഷം ബില്‍ പ്രതീകാത്മകമായി കത്തിച്ചാണ് പ്രതിഷേധ...
പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം
മലപ്പുറം: ജില്ലയിലെ പൊന്നാനിയില്‍ പോലീസ് പൈശാചികതക്കെതിരെ പ്രതിഷേധം നയിച്ച് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപെട്ട് നിരവധി ദേശീയ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്‌ത കെ.ടി ജലീല്‍ രാജിവെക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം....
പൊന്നാനി നഗരസഭാ സ്ഥാനാര്‍ഥിത്വം; വാര്‍ത്ത കെട്ടിച്ചമച്ചത്
മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭയില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുന്നു എന്ന രീതിയില്‍ വന്ന വാര്‍ത്ത വ്യാജമാണ്. കോണ്‍ഗ്രസ്സിനകത്ത് ഭിന്നിപ്പുണ്ടാക്കാനായി പാര്‍ട്ടി ശത്രുക്കള്‍ പടച്ചു വിടുന്ന ഇത്തരം വാര്‍ത്തകളെ ആ അര്‍ത്ഥത്തില്‍ മാത്രം കാണുക....
നൈതല്ലൂര്‍ കോണ്‍ഗ്രസ്; 500ലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്‌തു
പൊന്നാനി: ആഘോഷമായി ഓണമുണ്ണാന്‍ നൈതല്ലൂര്‍ 12ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറികിറ്റുകള്‍ വിതരണം നടത്തി. 550 ലധികം വീടുകളിലേക്കാണ് കിറ്റുകള്‍ വിതരണം ചെയ്‌തത്. മൂന്നു മുതല്‍ മൂന്നരകിലോ വരെ വരുന്ന ഓരോ...
ഭാരതപ്പുഴ; ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകും
പൊന്നാനി: സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കെ കൃഷ്‌ണൻ കുട്ടി, കെടി ജലീൽ എന്നിവരുടെ സാന്യധ്യത്തിൽ നടന്ന യോഗത്തിലാണ് ഈ വിലയിരുത്തൽ. വരാനിരിക്കുന്ന കാലവർഷത്തിലും പുഴയിൽ കാര്യമായ തോതിൽ ജലനിരപ്പുയർന്നാൽ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യമുണ്ടാകുമെന്നാണ്...


































