Tag: Kauthuka Varthakal
ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക
ചൊറി വന്നാൽ നമുക്ക് സഹിക്കാൻ പറ്റുമോ? കയ്യെത്തുന്നിടത്താണെങ്കിൽ കൈ കൊണ്ട് ചൊറിയും, അല്ലെങ്കിൽ വല്ല കമ്പോ വടിയോ ഉപയോഗിച്ച് ചൊറിയും. ഇതൊക്കെ മനുഷ്യരുടെ ശീലങ്ങളാണ്. എന്നാൽ, മനുഷ്യർക്ക് മാത്രമല്ല ആ ശീലം, മൃഗങ്ങൾക്കുമുണ്ട്.
ഒരു...
ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ
ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച യാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട് ഇൻഡോറിൽ. 'ഭിക്ഷാടകരില്ലാത്ത ഇൻഡോർ' പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്‌ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്.
ഇവിടെയെത്തി ഉദ്യോഗസ്‌ഥരോട് സംസാരിക്കവെയാണ് മൻകിലാൽ തന്റെ...
ശവസംസ്‌കാര ചടങ്ങിനിടെ 103 വയസുകാരിയുടെ തിരിച്ചുവരവ്; കേക്ക് മുറിച്ച് ആഘോഷിച്ച് ബന്ധുക്കൾ
മരണം ഉറപ്പിച്ചു, ബന്ധുക്കളെല്ലാം എത്തി, ശവസംസ്‌കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നതിനിടെ 103 വയസുകാരി അത്‌ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. വിലാപയാത്രയ്‌ക്ക് പകരം കേക്ക് മുറിച്ചാണ് കുടുംബം പിന്നീട് ആഘോഷം നടത്തിയത്.
നാഗ്‌പൂർ ജില്ലയിലെ രാംടെക്കിലാണ് സംഭവം. മരിച്ചുവെന്ന്...
എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം
ലോകത്തിലെ ഏറ്റവും വിലകൂടിയ മീനായി കണക്കക്കപ്പടുന്നതാണ് അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ. ജപ്പാനിൽ ഈയിടെ ഒരു ട്യൂണ വിറ്റത് റെക്കോർഡ് വിലയായ 29.24 കോടി രൂപയ്‌ക്കാണ്. നിങ്ങൾ ഒന്ന് ഞെട്ടിക്കാണുമല്ലേ? സംഭവം ഉള്ളതാണ്. ജപ്പാനിലെ...
കുരങ്ങിന്റെ ശബ്‌ദത്തിൽ കരയാൻ അറിയാമോ? നിയമസഭാ വളപ്പിൽ പണിയുണ്ട്!
ലങ്കൂർ കുരങ്ങുകളുടെ ശബ്‌ദത്തിൽ കരയാൻ അറിയാമോ? എന്നാൽ, നിങ്ങൾക്ക് ന്യൂഡെൽഹി നിയമസഭയിൽ ജോലി കിട്ടും. പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്‌നമില്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്‌ദം അനുകരിക്കാൻ അറിയണമെന്ന് മാത്രമാണ് നിബന്ധന. നിയമസഭാ...
4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!
'പഴങ്ങളുടെ രാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാമ്പഴം നീരും മധുരവും നിറഞ്ഞ മാംസളഭാഗവും തനതായ രുചിയുംകൊണ്ട് ലോകമെമ്പാടും പ്രിയങ്കരമായ ഉഷ്‌ണമേഖലാ ഫലമാണ്. ദക്ഷിണേന്ത്യ, ഇന്ത്യ ആണ് മാമ്പഴത്തിന്റെ ജൻമദേശം. വിവിധ വിഭാഗത്തിൽപ്പെട്ട മാമ്പഴങ്ങളും നിരവധിയാണ്.
എന്നാൽ,...
ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി
ഒരുവർഷത്തിലേറെയായി കാണാതായ തന്റെ അരുമയായ പൂച്ചക്കുട്ടിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുടമ. കഴിഞ്ഞ ദിവസം യുഎസിലെ നോർത്ത് കരോലീനിലുണ്ടായ സംഭവമാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്‌നേഹബന്ധം എത്രത്തോളം ആഴമേറിയതാണെന്ന് മനസിലാക്കി തരുന്നത്.
2024ൽ ഉണ്ടായ ഹെലീൻ...
വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി
മുള്ളുകളുള്ള കാഠിന്യമേറിയ തൊലിയുള്ള കൈതച്ചക്ക മുറിച്ചെടുക്കുന്നത് പലർക്കും ബുദ്ധമുട്ടുള്ള കാര്യമാണ്. എന്നാലിതാ, പൈനാപ്പിൾ തൊലി ചെത്തി മുറിച്ചെടുക്കുന്നതിൽ ലോക റെക്കോർഡ് നേടിയിരിക്കുകയാണ് യുവതി.
സ്ളോവാക്യകാരിയായ ഡൊമിനിക് ഗസ്‌പറോവ എന്ന യുവതിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്...






































