Thu, Jan 22, 2026
20 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

മനുഷ്യന് കണ്ടെത്താനാവാത്ത ആഴത്തിൽ സമുദ്രത്തിൽ സ്‌ഥിതി ചെയ്യുന്ന ഒരു നഗരം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? ഇല്ലായിരിക്കും അല്ലെ. എന്നാൽ, അങ്ങനെയൊരു നഗരമുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിനുള്ളിൽ സ്‌ഥിതി ചെയ്യുന്ന ഒരു പർവതത്തിന് സമീപത്താണ് ശാസ്‌ത്രജ്‌ഞർ...

‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം

കാസർഗോഡ്: നാലാം ക്ളാസിൽ കിട്ടിയ അടിക്ക് 62ആം വയസിൽ തിരിച്ചടി. സിനിമാക്കഥയല്ലിത്, കാസർഗോഡിലെ വെള്ളരിക്കുണ്ടിൽ നടന്ന പ്രതികാര സംഭവമാണ്. മാലോത്തെ ബാലകൃഷ്‌ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരം ചെയ്‌ത്‌ കേസിൽ കുടുങ്ങിയത്. മാലോം ടൗണിനടുത്ത് താമസിക്കുന്ന...

ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും

കൊട്ടിയൂർ: ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്. ഇതിൽപ്പരം സന്തോഷം മറ്റെന്തുണ്ട് മാതാപിതാക്കൾക്ക്. കളിചിരികളുമായി കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നത് നിറഞ്ഞ മനസോടെ നോക്കിനിൽക്കുകയാണ് കൊട്ടിയൂരിലെ പോടൂർ സ്വദേശി സന്തോഷും ഭാര്യ രമ്യയും. അടുത്ത വർഷംമുതൽ...

ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!

സാമ്പത്തിക പ്രതിസന്ധി പലപ്പോഴും യാത്രാ പ്ളാനുകളെ പിന്നിലേക്ക് വലിക്കുന്ന സ്‌ഥിതി നമ്മളിൽ ചിലർക്കെങ്കിലും ഉണ്ടാകും. എന്നാൽ ഒരുദിവസം 2000 രൂപ ബജറ്റ് സെറ്റ് ചെയ്‌ത്‌ ഒരു യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങളാണ്....

9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

ഒമ്പത് കോടി വർഷം ചരിത്രമുള്ള അപൂർവ മരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന വൊല്ലെമി പൈൻമരമാണ് 9 കോടി വർഷത്തോളം മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നത്. ദിനോസറുകൾ ഭൂമിയിൽ...

പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി

പ്രകൃതിഭംഗികൊണ്ടും കാലാവസ്‌ഥകൊണ്ടും സഞ്ചാരികളുടെ മനം കവരുന്ന മൂന്നാറിലെ 'മിൽക്ക് എടിഎം' കണ്ട് അൽഭുതപ്പെട്ടിരിക്കുകയാണ് സ്‌കോട്ടിഷ് സ്വദേശിയായ ഹഗ് ഗാർനർ. സഞ്ചാരിയായ ഇദ്ദേഹം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പണം കൊടുത്താൽ പാൽ തരുന്ന...

ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ

പല അടുക്കുകളുള്ള ഒരു ബർഗർ കഴിക്കുന്നത് അൽപ്പം പ്രയാസമേറിയ കാര്യമാണല്ലേ? ബർഗർ വായിലൊതുങ്ങാത്തത് തന്നെയാണ് അതിന് കാരണം. എന്നാൽ, അലാസ്‌കയിലെ കെറ്റ്ചിക്കയിൽ നിന്നുള്ള മേരി പേൾ എന്ന വനിതയ്‌ക്ക് ഇതൊക്കെ വളരെ സിമ്പിൾ...

വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’

മനുഷ്യർ വളർത്തുന്ന അരുമയായ മൃഗമാണ് പൂച്ച. പല ഇനങ്ങളിൽപ്പെട്ട പൂച്ചകളെ കുറിച്ച് നമുക്കറിയാം. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ പൂച്ച ഏതാണെന്ന് നിങ്ങൾക്കറിയാമോ? 'ആഷെറ' എന്ന ഇനത്തിൽപ്പെട്ട പൂച്ചകൾക്കാണ് ലോകത്ത് ഏറ്റവും കൂടുതൽ...
- Advertisement -