Fri, Mar 27, 2026
22.2 C
Dubai
Home Tags Kerala Assembly Election News

Tag: Kerala Assembly Election News

സീറ്റ് ചർച്ചകളിൽ കടുത്ത അതൃപ്‌തി; കെ. സുധാകരൻ ഡെൽഹിയിൽ നിന്ന് മടങ്ങി

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്‌തിയെന്ന് വിവരം. ഡെൽഹിയിലെ ഇന്നത്തെ സ്‌ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സുധാകരനെ അനുനയിപ്പിക്കാൻ ഡെൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നു...

തിരഞ്ഞെടുപ്പ് പ്രഖ്യാപനം 15ന് ശേഷം; കേരളത്തിൽ ഒറ്റഘട്ടമായി, കേന്ദ്രസേന എത്തും

ന്യൂഡെൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പശ്‌ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്‌ക്കെതിരെ പരാതി നൽകാനുള്ള സമയ...

ഇടുക്കിയിൽ റോഷി അഗസ്‌റ്റിൻ തന്നെ; പ്രഖ്യാപനം നടത്തി ജോസ് കെ മാണി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ ഇടതു മുന്നണി സ്‌ഥാനാർഥിയായി റോഷി അഗസ്‌റ്റിൻ തന്നെ മൽസരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ എൽഡിഎഫിലെ ആദ്യ...

നേമത്ത് വൈഷ്‌ണ സുരേഷിന് സാധ്യത; ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്‌ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും അരുവിക്കരയിൽ വിഎസ്. ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്‌ണ സുരേഷിന്റെ പേര് നേരത്ത തന്നെ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു. എൻഡിഎയും...

കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം; സിസി. മുകുന്ദനെ പുറത്താക്കി സിപിഐ

തൃശൂർ: സിസി. മുകുന്ദൻ എംഎൽഎയെ സിപിഐയിൽ നിന്ന് പുറത്താക്കി. നാട്ടിക എംഎൽഎയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗവുമായ സിസി. മുകുന്ദനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ...

എലത്തൂർ സീറ്റിനെച്ചൊല്ലി തർക്കം; എൻസിപി യോഗത്തിൽ നിന്ന് എകെ. ശശീന്ദ്രൻ ഇറങ്ങിപ്പോയി

തിരുവനന്തപുരം: എൻസിപിയിൽ സീറ്റ് തർക്കം. മന്ത്രി എകെ. ശശീന്ദ്രന്റെ എലത്തൂരിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കം. ഇന്ന് നടന്ന എൻസിപി യോഗത്തിൽ നിന്ന് മന്ത്രി ശശീന്ദ്രൻ ഇറങ്ങിപ്പോയി. ശശീന്ദ്രൻ ഇത്തവണ മൽസരിക്കാതെ മാറിനിൽക്കണമെന്ന് പിസി. ചാക്കോ...

കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കും, 110% സാധ്യതയുണ്ട്; കെ. സുധാകരൻ

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് കെ. സുധാകരൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മൽസരിക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. കണ്ണൂരിൽ 110 ശതമാനം മൽസരിക്കാൻ സാധിക്കുമെന്ന്...

നാട്ടികയിൽ ഗീത ഗോപി; എതിർപ്പുമായി സിസി. മുകുന്ദൻ, പാർട്ടി വിട്ടേക്കും

തൃശൂർ: നാട്ടിക സംവരണ മണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സിസി. മുകുന്ദൻ. ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽ...
- Advertisement -