Tag: Kerala Congress B Will Leave LDF
അതൃപ്‌തി രൂക്ഷം; ഇടത് മുന്നണി വിടാന്‍ നീക്കവുമായി കേരള കോണ്‍ഗസ്(ബി)
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് വിടാന്‍ നീക്കവുമായി കേരള കോണ്‍ഗസ്(ബി). തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും, കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡും...































