Tag: Kerala Covid Report 2020 Nov 06
കോവിഡ്; രോഗമുക്‌തി 7854 , രോഗബാധ 7002, സമ്പർക്കം 6192
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 66 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്നത്തെ ആകെ രോഗബാധ 7002 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 7854 സ്‌ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 27 ആണ്. സമ്പര്‍ക്ക രോഗികള്‍ 6192 ഇന്നുണ്ട്. ഉറവിടം അറിയാത്ത...































