Tag: Kerala Covid Report 2020 Nov 15
കോവിഡ്; രോഗമുക്‌തി 6684, രോഗബാധ 4581, സമ്പർക്കം 3920
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,553 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ പരിശോധന 46,126 ആണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 09.93 ശതമാനമാണ്. ഇന്നലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...































