Tag: Kerala Election
തദ്ദേശ തിരഞ്ഞെടുപ്പ്; 1,64,427 പത്രികകൾ, സൂക്ഷ്‌മ പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചു. സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്‌ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്...
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്നുമണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. നാളെയാണ്...
അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ; അടാട്ട് നിന്ന് ജനവിധി തേടും
തൃശൂർ: വടക്കാഞ്ചേരി മുൻ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ആം വാർഡിലാണ് അനിൽ അക്കര മൽസരിക്കുക. 2000 മുതൽ 2010 വരെ...
കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറപ്പെടുവിക്കും. രാവിലെ 11 മണിമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നവംബർ 21...
തിരുവനന്തപുരം കോർപറേഷൻ; രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി
തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. തൈക്കാട് വാർഡിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എ. കസ്‌തൂരി മൽസരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുൻ എംപി...
തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക നാളെ മുതൽ സമർപ്പിക്കാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വിജ്‌ഞാപനം നാളെ. രാവിലെ 11 മണിമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി നവംബർ 21 ആണ്. അന്നേ ദിവസം വൈകീട്ട് മൂന്നുവരെ പത്രിക...
കളത്തിൽ മൂന്ന് ഏരിയ സെക്രട്ടറിമാർ; തിരുവനന്തപുരത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 93 സീറ്റുകളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. മേയർ ആര്യ രാജേന്ദ്രൻ പട്ടികയിൽ ഇല്ല. 70 സീറ്റുകളിൽ സിപിഎം മൽസരിക്കും. 31 സീറ്റുകളാണ് ഘടകകക്ഷികൾക്ക്.
ഇതിൽ...
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്
തിരുവനന്തപുരം: കേരളം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 9,11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. സംസ്‌ഥാനത്ത് ആകെ 1200 തദ്ദേശ സ്‌ഥാപനങ്ങളാണ് ഉള്ളത്....





































