Tag: Kerala Election
മുഖ്യമന്ത്രിയാര്? ഹൈക്കമാൻഡ് നടപടികൾ തുടങ്ങി, നിരീക്ഷകർ ഉടൻ കേരളത്തിലേക്ക്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉയരുന്നു. പടനായകൻ വിഡി. സതീശന്റെ പേരാണ് ഉയർന്നു കേൾക്കുന്നതെങ്കിലും, ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് വിഡി...
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; നാളത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിച്ചു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. ഗവർണർ രാജി സ്വീകരിച്ചു. പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് ലോക്‌ഭവനിൽ എത്തിച്ചത്. ഇതിനുശേഷം മുഖ്യമന്ത്രിയുമായി ഗവർണർ ഫോണിൽ സംസാരിച്ചു.
പുതിയ...
പേരാമ്പ്രയിൽ ടിപിയെ ഞെട്ടിച്ച് ഫാത്തിമ തഹ്‌ലിയ; ലീഗിന്റെ ആദ്യ വനിതാ എംഎൽഎ
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎ യായി ഫാത്തിമ തഹ്‌ലിയ. എൽഡിഎന്റെ കുത്തകയായ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ നിന്നാണ് ഫാത്തിമ ചരിത്രവിജയം നേടിയത്.
എൽഡിഎഫ് കൺവീനറും...
‘യുഡിഎഫ് അല്ലാതെ മറ്റാരുണ്ട്’; ചരിത്ര തോൽവിയിൽ എൽഡിഎഫ്, ബിജെപിക്ക് 3 സീറ്റ്
തിരുവനന്തപുരം: 'എൽഡിഎഫിനെ തകർക്കാൻ യുഡിഎഫ് അല്ലാതെ മറ്റാരുണ്ട്'. വോട്ടെണ്ണൽ ഫോട്ടോഫിനിഷിങ്ങിലെക്ക് അടുക്കുമ്പോൾ യുഡിഎഫ് ചരിത്രവിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ഭരണവിരുദ്ധ വികാരം ആഞ്ഞുവീശിയെന്ന് വ്യക്‌തമാക്കുന്ന ഫലമാണ് പുറത്തുവന്നത്.
യുഡിഎഫ് 102,...
‘കൈ’പിടിച്ച് കേരളം; തകർന്നടിഞ്ഞ് ഇടതുകോട്ട, ബിജെപി രണ്ടിടത്ത് വിജയിച്ചു
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് നീങ്ങുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് യുഡിഎഫ് ഭരണം ഉറപ്പിക്കുകയാണ്. ചരിത്ര തോൽവിയിലേക്കാണ് എൽഡിഎഫ് കൂപ്പുകുത്തുന്നത്. 104 സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ...
യുഡിഎഫിന്റെ ശക്‌തമായ തിരിച്ചുവരവ്; ധർമ്മടത്ത് പിണറായി വിജയൻ മുന്നിൽ
തിരുവനന്തപുരം: കണ്ണൂർ ധർമ്മടത്ത് പിണറായി വിജയൻ മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി ആറാം റൗണ്ടിന് ശേഷമാണ് പിണറായി ലീഡ് ചെയ്യുന്നത്. 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. 103 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്‌ഥാനത്ത്...
കേരളത്തിൽ യുഡിഎഫ് തരംഗം; 101 സീറ്റിൽ കത്തിക്കയറുന്നു, എൽഡിഎഫ് 39 സീറ്റിൽ
തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫിന്റെ ശക്‌തമായ തേരോട്ടം. 101 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്‌ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന് വ്യക്‌തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. 38 സീറ്റിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ ഒരു...
യുഡിഎഫിന് തകർപ്പൻ തുടക്കം; 88 സീറ്റിൽ ലീഡ്, എൽഡിഎഫ് 47 സീറ്റിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യറൗണ്ട് പൂർത്തിയായപ്പോൾ യുഡിഎഫിന് തകർപ്പൻ മുന്നേറ്റം. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. ഇവിഎമ്മിലേക്ക് കടന്നപ്പോഴാണ് യുഡിഎഫ് ലീഡ് നില ഉയർത്തിയത്. യുഡിഎഫ് 88 സീറ്റിലും...




































